• Logo

Allied Publications

Americas
പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ അ​മേ​രി​ക്ക​യി​ൽ
Share
ന്യൂ​യോ​ർ​ക്ക്: ബ​ഹാ​മ​സി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ അ​മേ​രി​ക്ക​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു. ഈ ​മാ​സം 28 മു​ത​ൽ മേ​യ് മൂ​ന്ന് വ​രെ ബ​ഹാ​മ​സി​ൽ വ​ച്ചു ചേ​രു​ന്ന കോ​മ​ൺ​വെ​ൽ​ത്ത് രാ​ജ്യാ​ന്ത​ര സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ സം​ഘ​ത്തി​ൽ കേ​ര​ള നി​യ​മ​സ​ഭ​യു​ടെ പ്ര​തി​നി​ധി​യാ​ണ് പി.​കെ. ബ​ഷീ​ർ.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച കൂ​ട്ടാ​യ്മ​ക​ളി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു. കെ​എം​സി​സി നേ​താ​ക്ക​ളാ​യ യു.​എ. ന​സീ​ർ, ഇം​തി​യാ​സ് അ​ലി, ഷാ​മി​ൽ കാ​ട്ടു​ങ്ങ​ൽ, ജൗ​ഹ​ർ ഷാ, ​കു​ഞ്ഞു പ​യ്യോ​ളി, സ​ഫ്വാ​ൻ മ​ട​ത്തി​ൽ, ന​ജീ​ബ് എ​ള​മ​രം, ഷെ​ബീ​ർ നെ​ല്ലി, റി​യാ​സ് മ​ണ്ണാ​ർ​ക്കാ​ട്, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ സ​മ​ദ് പൊ​ന്നേ​രി, ഹ​നീ​ഫ് എ​ര​ഞ്ഞി​ക്ക​ൽ ഡോ. ​ഷാ​ഹു​ൽ ഇ​ബ്രാ​ഹിം, ഉ​മാ ശ​ങ്ക​ർ, നൂ​റേ​ങ്ങ​ൽ റ​ഫീ​ഖ് അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.











ലീ​ഗ് ഓ​ഫ് യു​ണൈ​റ്റ​ഡ് കേ​ര​ള അ​ത്‌​ല​റ്റ്സ്(​ലൂ​ക്ക) ഡാ​ള​സി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ പി​ക്കി​ൾ ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ 26ന് ​മു​ഖ്യാ​ഥി​തി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന ബ​ഷീ​ർ, അ​ടു​ത്ത ദി​വ​സം ബ​ഹാ​മ​സി​ലേ​ക്ക് പോ​കും.

മേ​യ് നാ​ലി​ന് അ​റ്റ്‌​ലാ​ന്‍റ​യി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം അ​ടു​ത്ത ദി​വ​സം അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചു പോ​കും.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.