• Logo

Allied Publications

Europe
എ​ൻ​എ​സ്എ​സ് യു​കെ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച
Share
എ​സ​ക്‌​സ്: ‌നാ​യ​ർ സ​ര്‍​വീ​സ് സൊ​സൈ​റ്റി യു​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച എ​സ​ക്‌​സി​ലെ വു​ഡ്ബ്രി​ഡ്ജ് ഹൈ​സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് വി​പു​ല​മാ​യി ന​ട​ത്തും.

ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴു വ​രെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​ഷു​ക്ക​ണി ദ​ർ​ശ​ന​വും വി​ഷു​ക്കൈ​നീ​ട്ട​ത്തി​നും ശേ​ഷം പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ ഡോ. ​മ​ണ​ക്കാ​ല ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ശ്രീ​രാ​ഗ​സു​ധ​യും മെ​ഗാ​സ​ദ്യ​യും നാ​ട​ക​വും ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

ശ്രീ​രാ​ഗ​സു​ധ ക​ർ​ണാ​ട്ടി​ക് സം​ഗീ​ത​ക്ക​ച്ചേ​രി​യി​ൽ മ​ഹാ​ക​വി ഉ​ള്ളൂ​രി​ന്‍റെ "പ്രേ​മ​സം​ഗീ​തം'​അ​ട​ക്കം ക്ലാ​സി​ക്ക​ൽ സെ​മി​ക്ലാ​സി​ക്ക​ൽ സം​ഗീ​ത വി​രു​ന്നാ​വും ആ​സ്വാ​ദ​ക​ർ​ക്കാ​യി അ​വ​ത​രി​പ്പി​ക്കു​ക. ര​തീ​ഷ് മ​നോ​ഹ​ര​ൻ വ​യ​ലി​നും ആ​ർ.​എ​ൻ. പ്ര​കാ​ശ് മൃ​ദം​ഗ​വും വാ​യി​ക്കും.

വി​ജ​യ​കു​മാ​ർ പി​ള്ള എ​ഴു​തി സം​വി​ധാ​നം ചെ​യ്ത "പ്ര​ഹേ​ളി​ക'​ഏ​കാ​ങ്ക നാ​ട​ക​വും അ​ര​ങ്ങേ​റും. വി​ഷു ആ​ഘോ​ഷ​ത്തി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്ര​വേ​ശ​നം പാ​സ് മൂ​ലം നി​യ​ന്ത്രി​ക്കു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക സ​മി​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ജെ​യ് നാ​യ​ര്‍: 07850268981, മീ​രാ ശ്രീ​കു​മാ​ര്‍: 07900358861, [email protected].

വേ​ദി: Woodbridge High School, St. Barnabas Road, Woodford Green, Essex, IG8 7DQ.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന