• Logo

Allied Publications

Europe
സ​ർ​ഗം സ്റ്റീ​വ​നേ​ജ് സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം 27ന്
Share
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ മ​ല​യാ​ളി സം​ഘ​ട​നാ​യ "സ​ർ​ഗം സ്റ്റീ​വ​നേ​ജ്' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം 27ന്. ​ആ​ഘോ​ഷ​വും വി​പു​ല​മാ​യും സം​ഘ​ടി​പ്പി​ക്കു​ന്ന "സ​ർ​ഗം ഹോ​ളി ഫെ​സ്റ്റ്സ്' നെ​ബ് വ​ർ​ത്ത് വി​ല്ലേ​ജ് ഹാ​ളി​ൽ ഉ​ച്ച​യ്ക്ക് മൂ​ന്ന് മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു വ​രെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഈ​സ്റ്റ​റും വി​ഷു​വും ഈ​ദു​ൽ ഫി​ത്ത​റും ന​ൽ​കു​ന്ന ന​ന്മ​യു​ടെ സ​ന്ദേ​ശ​ങ്ങ​ൾ സ​മ​ന്വ​യി​പ്പി​ച്ച് ഒ​രു​ക്കു​ന്ന "സ​ർ​ഗം ഹോ​ളി ഫെ​സ്റ്റ്സ്' ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങു വാ​ഴു​ന്ന "ക​ലാ​സ​ന്ധ്യ', സം​ഗീ​ത​സാ​ന്ദ്ര​ത പ​ക​രു​ന്ന "സം​ഗീ​ത നി​ശ' അ​ട​ക്കം നി​ര​വ​ധി ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ സ​ദ​സി​നാ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​താ​യി സ​ർ​ഗം പ്രോ​ഗ്രാം ക​മ്മി​റ്റി അ​റി​യി​ച്ചു.

ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് "സ്റ്റാ​ർ​ട്ട​ർ മീ​ൽ' വി​ള​മ്പു​ന്ന​തും നാ​ലോ​ടെ വി​ത​ര​ണം നി​ർ​ത്തി ഈ​സ്റ്റ​ർ വി​ഷു ഈ​ദ് ആ​ഘോ​ഷ​ത്തി​ന്‍റെ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക് ആ​രം​ഭം കു​റി​ക്കും.

ക​ലാ​വി​രു​ന്നും സ്വാ​ദി​ഷ്‌​ട​മാ​യ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളും ഗം​ഭീ​ര​മാ​യ ഗാ​ന​മേ​ള​യും ഡിജെ​യും അ​ട​ക്കം ആ​വോ​ളം ആ​ന​ന്ദി​ക്കു​വാ​നും ആ​ഹ്ലാ​ദി​ക്കു​വാ​നും അ​വ​സ​രം ഒ​രു​ക്കു​ന്ന സ​ർ​ഗം ആ​ഘോ​ഷ സ​ദ​സി​ന്‍റെ ഭാ​ഗ​മാ​കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സ​ർ​ഗം ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വേ​ശ​നം നേ​ടാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മ​നോ​ജ് ജോ​ൺ (പ്ര​സി​ഡ​ന്‍റ്) 07735 285036, അ​നൂ​പ് മ​ഠ​ത്തി​പ്പ​റ​മ്പി​ൽ (സെ​ക്ര​ട്ട​റി) 07503 961952, ജോ​ർ​ജ് റ​പ്പാ​യി (ട്ര​ഷ​റ​ർ) 07886 214193.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന