• Logo

Allied Publications

Americas
ന്യൂ​ജ​ഴ്സി​യി​ൽ കാ​ട്ടു​തീ; 3000 പേ​രെ ഒ​ഴി​പ്പി​ച്ചു
Share
ന്യൂ​ജ​ഴ്സി: കാ​ട്ടു​തീ​യെ തു​ട​ർ​ന്ന് ന്യൂ​ജ​ഴ്സി​യി​ൽ വീ​ടു​ക​ളി​ൽ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. 3,000ത്തി​ല​ധി​കം പേ​രെ​യാ​ണ് നി​ല​വി​ൽ ഒ​ഴി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ഷ്യ​ൻ കൗ​ണ്ടി​യി​ൽ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ച്ച കാ​ട്ടു​തീ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

8,500 ഏ​ക്ക​റി​ലാ​ണ് നി​ല​വി​ൽ തീ പ​ട​ർ​ന്ന് പി​ടി​ച്ചി​രി​ക്കു​ന്ന​ത്. ഇതേ തുടർന്ന് ഗാ​ർ​ഡ​ൻ സ്റ്റേ​റ്റ് ഹൈ​വേ അ​ട​ച്ചു. കാ​ട്ടു​തീ 50 ശ​ത​മാ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട് എ​ന്നാ​ണ് ഫോ​റ​സ്റ്റ് ഫ​യ​ർ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം കാ​ട്ടു​തീ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 25,000ത്തോ​ളം ആ​ളു​ക​ളാ​ണ് വൈ​ദ്യു​തി​യി​ല്ലാ​തെ ക​ഴി​യു​ന്ന​ത്. നി​ല​വി​ൽ ആ‍​ർ​ക്കും പ​രി​ക്കു​ക​ൾ ഇ​ല്ലെ​ന്നാ​ണ് പു​റ​ത്തുവ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.