• Logo

Allied Publications

Americas
യ​ഥാ​ർ​ഥ പ്ര​ണ​യ​ത്തി​ന്‍റെ സ്മാ​ര​കം; താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ച്ച് ജെ.​ഡി. വാ​ൻ​സും കു​ടും​ബ​വും
Share
ആ​ഗ്ര: യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സും കു​ടും​ബ​വും താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ച്ചു. ഭാ​ര്യ ഉ​ഷ​യും മ​ക്ക​ളാ​യ വി​വേ​കും യു​വാ​നും മി​റ​ബൈ​ലും വാ​ൻ​സി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

താ​ജ്മ​ഹ​ൽ വി​സ്മ​യി​പ്പി​ക്കു​ന്ന​താ​ണെ​ന്നും യ​ഥാ​ർ​ഥ പ്ര​ണ​യ​ത്തി​ന്‍റെ സ്മാ​ര​ക​മാ​ണെ​ന്നും വാ​ൻ​സ് സ​ന്ദ​ർ​ശ​ന ഡ​യ​റി​യി​ൽ കു​റി​ച്ചു. ജ​യ്പു​രി​ൽ നി​ന്ന് ബു​ധ​നാ​ഴ്ച​യാ​ണ് വാ​ൻ​സ് ആ​ഗ്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്.

ഇ​വ​രെ സ്വീ​ക​രി​ക്കാ​ൻ യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ത്തി​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് കാ​റി​ലാ​ണ് ഇ​വ​ർ താ​ജ്മ​ഹ​ലി​ൽ എ​ത്തി​യ​ത്.

വാ​ൻ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ സ്കൂ​ൾ കു​ട്ടി​ക​ൾ യു​എ​സ് പ​താ​ക​യും ഇ​ന്ത്യ​ൻ പ​താ​ക​യും വീ​ശി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു.

നാ​ലു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം വാ​ൻ​സ് ഇ​ന്ന്‌ യു​എ​സി​ലേ​ക്ക് മ​ട​ങ്ങി.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.