• Logo

Allied Publications

Americas
ഹൂ​സ്റ്റ​ൺ റാ​ന്നി അ​സോ​സി​യേ​ഷ​ൻ പി​ക്‌​നി​ക്കും പൊ​തു​യോ​ഗ​വും ശ​നി​യാ​ഴ്ച
Share
ഹൂ​സ്റ്റ​ൺ: ടെ​ക്സ​സി​ലെ പ്ര​മു​ഖ മ​ല​യാ​ളി കൂ​ട്ടാ​യ്‍​മ​ക​ളി​ലൊ​ന്നാ​യ ഹൂ​സ്റ്റ​ൺ റാ​ന്നി അ​സോ​സി​യേ​ഷ​ന്‍റെ (എ​ച്ച്ആ​ർ​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ർ​ഷി​ക പി​ക്‌​നി​ക്കും പൊ​തു​യോ​ഗ​വും വൈ​വ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ശ​നി​യാ​ഴ്ച ന​ട​ത്തും.

ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന് മു​ത​ൽ മി​സോ​റി സി​റ്റി​യി​ലു​ള്ള കി​റ്റി ഹോ​ളോ പാ​ർ​ക്കി​ൽ (പ​വി​ലി​യ​ൻ എ) ​ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് ഹൂ​സ്റ്റ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള റാ​ന്നി നി​വാ​സി​ക​ളാ​യ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു സ​ഖ​റി​യ, ട്ര​ഷ​റ​ർ ജി​ൻ​സ് മാ​ത്യു കി​ഴ​ക്കേ​തി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

പി​ക്‌​നി​ക്കി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ എ​ച്ച്ആ​ർ​എ പ്ര​സി​ഡ​ന്‍റ് ബാ​ബു കൂ​ട​ത്തി​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യോ​ഗ​ത്തി​ൽ 2025 2026 വ​ർ​ഷ​ത്തെ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ(​മാ​ഗ്) പ്ര​സി​ഡ​ന്‍റ് ജോ​സ് കെ.​ജോ​ൺ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ലാ​കാ​യി​ക വി​നോ​ദ​ങ്ങ​ളും ഡി​ന്ന​റും ഒരുക്കിയിട്ടുണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബാ​ബു കൂ​ട​ത്തി​നാ​ലി​ൽ 713 291 9895, ബി​നു സ​ഖ​റി​യ 865 951 9481, ജി​ൻ​സ് മാ​ത്യു കി​ഴ​ക്കേ​തി​ൽ 832 278 9858.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്