• Logo

Allied Publications

Europe
ഫ്ര​ഞ്ച് സ്കൂ​ളി​ല്‍ ക​ത്തി​യാ​ക്ര​മ​ണം; ഒ​രു വി​ദ്യാ​ര്‍​ഥിനി മ​രി​ച്ചു; മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്
Share
പാരീ​സ്: പ​ടി​ഞ്ഞാ​റ​ന്‍ ഫ്രാ​ന്‍​സി​ലെ സ്കൂ​ളി​ല്‍ വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ ക​ത്തിയാക്ര​മ​ണ​ത്തി​ല്‍ ഒ​രു വി​ദ്യാ​ര്‍ഥി കൊ​ല്ല​പ്പെ​ടു​ക​യും മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഒ​രാ​ളു​ടെ നി​ല വ​ള​രെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

നാ​ന്‍റസി​ന് സ​മീ​പ​മു​ള്ള ഡൗ​ലോ​ണി​ലെ സ്വ​കാ​ര്യ നോ​ട്ട്​ഡേംഡി​ടൗ​ട്ട്സ്​എ​യ്ഡ്സ് ഹൈ​സ്കൂ​ളി​ലെ ര​ണ്ട് ക്ലാസ് മു​റി​ക​ളി​ല്‍ ക​ട​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ക്ര​മി 15 വ​യ​സു​ള്ള വി​ദ്യാ​ര്‍​ഥിയാ​ണ്.

പോ​ലീ​സ് എ​ത്തു​ന്ന​തി​ന് മു​മ്പ് അ​ധ്യാ​പ​ക​ര്‍​ക്ക് അ​ക്ര​മി​യെ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യി​രു​ന്നു. ഹെ​ല്‍​മ​റ്റ് ധ​രി​ച്ച അ​ക്ര​മി​യു​ടെ കൈ​വ​ശം ര​ണ്ട് ക​ത്തി​ക​ളും ക​ണ്ടെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ട്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന