• Logo

Allied Publications

Europe
ഹേ​മ​യു​ടെ ഈ​സ്റ്റ​ർ വി​ഷു ഈ​ദ് ആ​ഘോ​ഷം ഗംഭീരമായി
Share
ഹെ​റി​ഫോ​ർ​ഡ്: ഹേ​മ​യു​ടെ (ഹെ​റി​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ) ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു ഈ​ദ് ആ​ഘോ​ഷ​മാ​യ "സ​മ​ന്വ​യം 2025' ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ലൈ​ഡ് കോ​ർ​ട്ട് ഹെ​റി​ഫോ​ർ​ഡി​ൽ വ​ച്ച് ന​ട​ന്നു.

ഹേ​മ​യു​ടെ പ്ര​സി​ഡ​ന്‍റ് ജോ​ജി വ​ർ​ഗീ​സ് ഈ​പ്പ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ഘോ​ഷം ബ​ഹു​മ​തി​പൂ​ർ​വ​മാ​യ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ചു. സെ​ക്ര​ട്ട​റി ജി​ൻ​സ് ജോ​സ് അ​സോ​സി​യേ​ഷ​നു വേ​ണ്ടി മു​ഖ്യാ​തി​ഥി​യെ​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു.





ലോ​ക കേ​ര​ള​സ​ഭ​യു​ടെ യു​കെ​യി​ലെ അം​ഗ​മാ​യ ലജീവ് രാ​ജ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ലോ​ക കേ​ര​ള​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ വി​ശ​ദ​മാ​യി പ​റ​ഞ്ഞു.



സി​ത്താ​ര അ​നോ​ഷ് ന​ന്ദി​ പ്ര​സം​ഗം ന​ട​ത്തി. തു​ട​ർ​ന്ന് വേ​ദി ഹെ​റി​ഫോ​ർ​ഡി​ലെ ക​ലാ​പ്രേ​മി​ക​ൾ​ക്കാ​യി തു​റ​ന്നു ന​ൽ​കി. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും നി​റ​പ്പ​കി​ട്ടാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ "സ​മ​ന്വ​യം 2025'നെ ​ആ​ക​ർ​ഷ​ക​മാ​ക്കി.



ഹെ​ൽ​കി​ൻ തോ​മ​സ് അ​വ​ത​രി​പ്പി​ച്ച ഡി​ജെ, വാ​ട്ട​ർ ഡ്രം​സി​ന്‍റെ പ്ര​ക​ട​നം ആ​ഘോ​ഷ​ത്തി​ന് പു​തി​യ ഊ​ർ​ജം പ​ക​ർ​ന്നു.



സ്നേ​ഹ​വി​രു​ന്നി​ന് ശേ​ഷം ഏ​ക​ദേ​ശം രാ​ത്രി 12ന് ​പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശീ​ല വീ​ണു.

ചിത്രങ്ങൾ: വിഷ്വൽ ഡ്രീംസ് ഫോട്ടോഗ്രാഫി

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന