• Logo

Allied Publications

Europe
ഫ്രാ​ന്‍​സി​സ് മാ​ർ​പാ​പ്പ​യു​ടെ അ​ന്ത്യ​യാ​ത്ര​യി​ല്‍ പൂ​ക്കൂ​ട​യേ​ന്തി മ​ല​യാ​ളി പെ​ണ്‍​കു​ട്ടി നി​യാ
Share
വ​ത്തി​ക്കാ​ന്‍ സി​റ്റി: വെ​ളു​ത്ത റോ​സാ​പ്പൂ​ക്ക​ളു​മാ​യി ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ അ​ന്ത്യ​യാ​ത്ര​യി​ൽ അ​നു​ഗ​മി​ച്ച​വ​രി​ല്‍ 10 വ​യ​സു​കാ​രി മ​ല​യാ​ളി ബാ​ലി​ക നി​യ​യും. അ​പൂ​ര്‍​വ നി​യോ​ഗം മ​ഹാ​ഭാ​ഗ്യ​മാ​യി ല​ഭി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് നി​യ പ​റ​ഞ്ഞു.

ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ അ​ന്ത്യ​യാ​ത്ര​യി​ല്‍ പൂ​ക്കൂ​ട​യേ​ന്താ​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട​ത് നി​യ ഉ​ൾ​പ്പെ​ടെ നാ​ലു കു​ട്ടി​ക​ളാ​ണ്. 15 വ​ര്‍​ഷ​മാ​യി റോ​മി​ല്‍ താ​മ​സി​ക്കു​ന്ന തൃ​ശൂ​ര്‍ പ​റ​പ്പു​ക്ക​ര ക​രി​പ്പേ​രി വീ​ട്ടി​ല്‍ ഫ്ര​നീ​ഷ് ഫ്രാ​ന്‍​സി​സ് കാ​ഞ്ച​ന്‍ ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ളാ​ണ്.



സാ​ന്‍റാ അ​സ്താ​സി​യ ഇ​ട​വ​ക അം​ഗ​വും ഇ​റ്റാ​ലി​യ​ന്‍ പ​ബ്ലി​ക് സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യു​മാ​ണ് നി​യ. സ​ഹോ​ദ​രി നൈ​ല.



ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് കൂ​വ​ക്കാ​ട്ടി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ബ​സ​ലി​ക്ക വി​കാ​രി ഫാ. ​ബാ​ബു പാ​ണാ​ട്ടു​പ​റ​മ്പി​ലാ​ണ് നി​യാ​യെ ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.



ഓ​രോ യാ​ത്ര​യി​ലും ന​ന്ദി​സൂ​ച​ക​മാ​യി മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​ത്തി​ല്‍ പൂ​ക്ക​ള​ര്‍​പ്പി​ച്ചി​രു​ന്ന ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ പ​തി​വ് രീ​തി​യെ അ​നു​സ്മി​ച്ചാ​ണ് കു​ട്ടി​ക​ൾ വെ​ളു​ത്ത റോ​സാ​പ്പൂ​ക്ക​ള്‍ തി​രു​സ്വ​രൂ​പ​ത്തി​നു മു​ന്നി​ല്‍ അ​ര്‍​പ്പി​ച്ച​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന