• Logo

Allied Publications

Europe
വ​ത്തി​ക്കാ​നി​ൽ പ്രോ​ലൈ​ഫ് ഗ്ലോ​ബ​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ പ്രാ​ര്‍​ഥ​നാ​യ​ജ്ഞം
Share
വ​ത്തി​ക്കാ​ന്‍ സി​റ്റി: മേ​യ് ഏ​ഴി​ന് കോ​ണ്‍​ക്ലേ​വ് ആ​രം​ഭി​ക്കു​ന്ന​തു​വ​രെ വ​ത്തി​ക്കാ​നി​ൽ പ്രോ ​ലൈ​ഫ് ഗ്ലോ​ബ​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​മ്പ​തു ദി​വ​സ​ത്തെ ഉ​പ​വാ​സ​പ്രാ​ര്‍​ഥ​ന ആ​രം​ഭി​ച്ചു. സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ജ​പ​മാ​ല പ്രാ​ര്‍​ഥ​ന​യ്ക്കും തു​ട​ക്കം കു​റി​ച്ചു.

ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ള്‍, ബ​സി​ലി​ക്ക​ക​ള്‍ എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ച് പ്രോ ​ലൈ​ഫ് ശു​ശ്രൂ​ഷ​ക​ര്‍ പ്രാ​ര്‍​ഥി​ക്കു​മെ​ന്ന് പ്രോ ​ലൈ​ഫ് ഗ്ലോ​ബ​ല്‍ ഫെ​ലോ​ഷി​പ്പ് ചെ​യ​ര്‍​മാ​ന്‍ സാ​ബു ജോ​സ് പ​റ​ഞ്ഞു.

ഇ​തോ​ടൊ​പ്പം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും പു​തി​യ മാ​ർ​പാ​പ്പ​യ്ക്കാ​യി പ്രോ ​ലൈ​ഫ് ശു​ശ്രൂ​ഷ​ക​രു​ടെ പ്രാ​ര്‍​ഥ​നാ​കൂ​ട്ടാ​യ്മ​ക​ള്‍ ന​ട​ക്കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന