• Logo

Allied Publications

Delhi
ഡി​എം​എ ഹ​രി​ന​ഗ​ർ മാ​യാ​പു​രി ഏ​രി​യ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഹ​രി​ന​ഗ​ർ മാ​യാ​പു​രി ഏ​രി​യ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഹ​രി എ​ൻ​ക്ലേ​വി​ലെ സ്വ​ർ​ഗാ​ശ്രം മ​ന്ദി​റി​ന​ടു​ത്തു​ള്ള അ​യ്യ​പ്പ പൂ​ജാ പാ​ർ​ക്കി​ൽ അ​ര​ങ്ങേ​റി.

ഏ​രി​യ ചെ​യ​ർ​മാ​ൻ സി.എ​ൻ. രാ​ജന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് പ​രി​പാ​ടി​ക​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. സെ​ക്ര​ട്ട​റി ആ​ർ.ആ​ർ. നാ​യ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഹ​രി​ന​ഗ​ർ എം​എ​ൽ​എ ശ്യാം ​ശ​ർ​മ, കൗ​ൺ​സി​ല​ർ രാ​ജേ​ഷ് ല​ഡി, ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, ചാ​വ​റ ക​ൾ​ച്ച​റ​ൽ സെന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ​. റോ​ബി​ൻ ക​ണ്ണ​ൻ​ചി​റ,

ഹ​രി​ന​ഗ​ർ ആ​ന​ന്ദ് വി​ഹാ​ർ സി​എം​ഐ ഭ​വ​ൻ പ്ര​തി​നി​ധി റ​വ. ഫാ. ​ജോ​യ് പു​തു​ശേ​രി, ഏ​രി​യ ട്രെ​ഷ​റ​ർ ബി. ​കെ. നാ​യ​ർ, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ജി​താ അ​ശോ​ക്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​ആ​ർ. ശ്യാം ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ 90 ശതമാനത്തിൽ ​കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ ഏ​രി​യ​യി​ലെ 12ാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​ക​ളെ​യും കൂ​ടാ​തെ ഏ​രി​യ​യി​ലെ ആ​ജീ​വ​നാ​ന്ത അം​ഗ​ങ്ങ​ളി​ൽ 70 വ​യ​സ് പൂ​ർ​ത്തി​യാ​ക്കി​യ വ​യോ​ധി​ക​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് ഏ​രി​യ​യി​ലെ എ​ഴു​പ​ത്ത​ഞ്ചി​ൽ​പ്പ​രം കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും ശ്രു​തി​ല​യ ഡ​ൽ​ഹി​യു​ടെ സം​ഗീ​ത നി​ശ​യും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് മി​ഴി​വേ​കി. സ്നേ​ഹ ഭോ​ജ​ന​ത്തോ​ടു​കൂ​ടി​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.