• Logo

Allied Publications

Middle East & Gulf
ശാ​ന്ത​പു​രം അ​ൽ​ജാ​മി​അ അ​ൽ​ഇ​സ്‌​ലാ​മി​യ പ്ര​വേ​ശ​ന പ​രീ​ക്ഷ ശ​നി​യാ​ഴ്ച ഖ​ത്ത​റി​ലും
Share
ദോ​ഹ: ശാ​ന്ത​പു​രം അ​ൽ​ജാ​മി​അ അ​ൽ​ഇ​സ്‌​ലാ​മി​യ 202526 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ഖ​ത്ത​റി​ലെ ബ​ർ വ ​വി​ല്ലേ​ജി​ൽ വ​ച്ച് ന​ട​ക്കും.

ശ​നി​യാ​ഴ്ച രാ​വി​ലെ ഖ​ത്ത​ർ സ​മ​യം 7.30ന് ​പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ക്കു​മെ​ന്ന് ശാ​ന്ത​പു​രം അ​ൽ ജാ​മി​അ അ​ൽ ഇ​സ്‌​ലാ​മി​യ റെ​ക്റ്റ​ർ ഡോ. ​അ​ബ്‌​ദു​സ​ലാം അ​ഹ്‌​മ​ദ് അ​റി​യി​ച്ചു.

പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​താ​ൻ താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ https://www.aljamia.campus7.in/application_form/ALJ എ​ന്ന ലി​ങ്കി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

കേ​ര​ള​ത്തി​ലെ പ​ഴ​ക്ക​മു​ള്ള ക​ലാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാ​യ മ​ല​പ്പു​റം ജി​ല്ല​യി​ലെ ശാ​ന്ത​പു​രം അ​ൽ​ജാ​മി​അ അ​ൽ​ഇ​സ്‌​ലാ​മി​യ​യി​ൽ തം​ഹീ​ദി പ്രി​പ​റേ​റ്റ​റി കോ​ഴ്സ്, ഉ​സൂ​ലു​ദ്ദീ​ൻ, ശ​രീ​അ, ഖു​ർ​ആ​നി​ക് സ്റ്റ​ഡീ​സ്, ദ​അ​വ, പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇ​സ്ലാ​മി​ക് ഇ​ക​ണോ​മി​ക് ആ​ൻ​ഡ് ബാ​ങ്കിം​ഗ്, ഭാ​ഷ​ക​ളി​ലെ പ്ര​ത്യേ​ക കോ​ഴ്സു​ക​ൾ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.

സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലേ​ക്ക് 10ാം ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കും പ​രീ​ക്ഷാ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. വി​വി​ധ ജി​സി​സി രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് സെ​ന്‍റ​റു​ക​ൾ ഉ​ണ്ട്.

ഖ​ത്ത​റി​ന് പു​റ​മെ ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി നി​ര​വ​ധി സെ​ന്‍റ​റു​ക​ളി​ൽ പ​രീ​ക്ഷ ന​ട​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ൽ കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ൾ, തെ​ല​ങ്കാ​ന, ബീ​ഹാ​ർ, ആ​സാം, ആ​ന്ധ്രാ പ്ര​ദേ​ശ്, ഗോ​വ എ​ന്നീ സം​സ്ഥാന​ങ്ങ​ളി​ലും പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഖ​ത്ത​റി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ: 74420445, 50174650.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ