• Logo

Allied Publications

Americas
ജോസ് പനച്ചിപ്പുറത്തിന് ന്യൂയോർക്കിൽ വെള്ളിയാഴ്ച സ്വീകരണം നൽകും
Share
ന്യൂ​യോ​ർ​ക്ക്: മ​ല​യാ​ള മ​നോ​ര​മ എ​ഡി​റ്റോ​റി​യ​ൽ ഡ​യ​റ​ക്ട​റും സാ​ഹി​ത്യ​കാ​ര​നു​മാ​യ ജോ​സ് പ​ന​ച്ചി​പ്പു​റ​ത്തി​നു ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ഐ​പി​സി​എ​ൻ​എ) ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച സ്വീ​ക​ര​ണം ന​ൽ​കു​ന്നു.

വാ​ലി കോ​ട്ടേ​ജി​ലു​ള്ള മ​ല​ബാ​ർ പാ​ല​സ് റ​സ്റ്റ​റ​ന്‍റി​ൽ വൈ​കു​ന്നേ​രം ഏ​ഴി​ന് കൂ​ടു​ന്ന യോ​ഗ​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​നു പു​റ​മെ മി​ക​ച്ച ചെ​റു​ക​ഥാ​കൃ​ത്തും നോ​വ​ലി​സ്റ്റു​മാ​ണ് പ​ന​ച്ചി​പ്പു​റം.

അ​ദ്ദേ​ഹ​ത്തി​ന്‍റെ "ക​ണ്ണാ​ടി​യി​ലെ മ​ഴ’ എ​ന്ന നോ​വ​ലി​ന് 2005ൽ ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡും 1971ൽ ​മി​ക​ച്ച ചെ​റു​ക​ഥ​യ്ക്ക് സ​മ​സ്ത​കേ​ര​ള സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ അ​വാ​ർ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്.

ഈ ​യോ​ഗ​ത്തി​ലേ​ക്ക് ഇ​ന്ത്യ പ്ര​സ് ക്ല​ബ് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷോ​ളി കു​മ്പി​ളു​വേ​ലി 914 330 6340, ജോ​ജോ കൊ​ട്ടാ​ര​ക്ക​ര 347 465 0457 ബി​നു തോ​മ​സ് 516 322 3919, മൊ​യ്തീ​ൻ പു​ത്ത​ൻ​ചി​റ 518 894 1271, ജേ​ക്ക​ബ് മ​നു​വേ​ൽ 516 418 8406, ജോ​ർ​ജ് ജോ​സ​ഫ് 917 324 4907.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.