• Logo

Allied Publications

Americas
ടൊ​റോ​ന്‍റോ​യി​ൽ അ​ന്ത​രി​ച്ച സി.​എം. തോ​മ​സി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച
Share
ടൊ​റ​ന്‍റോ: ടൊറന്‍റോയി​ൽ അ​ന്ത​രി​ച്ച കീ​ക്കൊ​ഴു​ർ ചാ​ലു​കു​ന്നി​ൽ കൈ​ത​ക്കു​ഴി​യി​ൽ മ​ണ്ണി​ൽ സി.​എം.​ തോ​മ​സി​ന്‍റെ (കു​ഞ്ഞൂ​ഞ്ഞു 95) പൊ​തു​ദ​ർ​ശ​ന​വും ശു​ശ്രൂ​ഷ​ക​ളും വെള്ളിയാഴ്ചയും ​സം​സ്കാ​രം ശ​നി​യാ​ഴ്ച​യും ന​ട​ത്ത​പ്പെ​ടും.

ഭാ​ര്യ ത​ല​വ​ടി ഒ​റ്റ​ത്തെ​ങ്ങി​ൽ മ​റി​യാ​മ്മ തോ​മ​സ്. പരേതൻ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ വി​വി​ധ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ള്ള​തോ​ടൊ​പ്പം ത​ന്നെ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക​നേ​താ​ക്ക​ളി​ൽ ഒ​രാ​ൾ കൂ​ടി​യാ​ണ്.

മ​ക്ക​ൾ: അ​രു​ൺ തോ​മ​സ്, അ​ഞ്ജ​ന തോ​മ​സ്. മ​രു​മ​ക്ക​ൾ: ഷാ​ഫി തോ​മ​സ്, പ​രേ​ത​യാ​യ ഡോ​ളി തോ​മ​സ്. കൊ​ച്ചുമ​ക്ക​ൾ: ആ​ൻ​ഡ്രൂ, ഡേ​ൻ, ഹാ​നാ.

സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ ജോ​ർ​ജ് മാ​ത്യു, അ​ന്ന​മ്മ ഫി​ലി​പ്സ് (ഹൂ​സ്റ്റ​ൺ), പ​രേ​ത​യാ​യ മ​റി​യാ​മ്മ മാ​ത്യു, സി.​എം മാ​ത്യു (ബേ​ബി ഹൂ​സ്റ്റ​ൺ), മാ​ത്യു സി. ​ശാ​മു​വേ​ൽ (കു​ഞ്ഞു​മോ​ൻ, ടൊ​റോ​ന്‍റോ), എ​ബ്ര​ഹാം മാ​ത്യു (ജോ​യ്, ഹൂ​സ്റ്റ​ൺ).

പൊ​തു​ദ​ർ​ശ​ന​വും ശു​ശ്രൂ​ഷ​യും വെള്ളിയാഴ്ച ​വൈ​കു​ന്നേ​രം 5.30 മു​ത​ൽ ഒന്പത് വ​രെ ക​നേ​ഡി​യ​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് (159 Sandiford Dr, WhitchurchStouffville, ON L4A 0Y2, Canada).

സം​സ്കാ​രം ശനിയാഴ്ച ​രാ​വി​ലെ ഒന്പതിന് ക​നേ​ഡി​യ​ൻ മാ​ർ​ത്തോ​മ ച​ർ​ച്ചി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം Christ the King Catholic Cemetery 7770 Steeles Ave E, Markham, ON L6B 1A8, Canadaയിൽ.

.​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മാ​ത്യു സി. ​ശാ​മു​വേ​ൽ (ടൊ​റോ​ന്‍റോ) 416 230 9800, അ​രു​ൺ തോ​മ​സ് (ടൊ​റോ​ന്‍റോ) 647 530 2450.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്