• Logo

Allied Publications

Delhi
ഡി​എം​എ ഉ​ത്തം ന​ഗ​ർ നാ​വാ​ദാ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഉ​ത്തം ന​ഗ​ർ നാ​വാ​ദാ ഏ​രി​യ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഗു​ലാ​ബ് ബാ​ഗ് ന​വാ​ദാ​യി​ൽ ന​ട​ത്തി. യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, ചീ​ഫ് ഇ​ന്‍റേണ​ൽ ഓ​ഡി​റ്റ​ർ കെ.വി. ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. നോ​വ​ൽ ആ​ർ. ത​ങ്ക​പ്പ​ൻ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ആ​യി​രു​ന്നു.



പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ടി.വി. ജോ​ഷ്വാ (ചെ​യ​ർ​മാ​ൻ), സി.ബി. കു​മാ​ർ (വൈ​സ് ചെ​യ​ർ​മാ​ൻ), എ​സ്. സു​രേ​ഷ് ബാ​ബു (സെ​ക്ര​ട്ട​റി), ജോ​മോ​ൻ വ​ർ​ഗീ​സ്, അ​നി​ൽ കു​മാ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), എ​ൻ.കെ. ​മോ​ഹ​ൻ​ദാ​സ് (ട്രെ​ഷ​റ​ർ), ജെ. ​ജ​യ​പ്ര​കാ​ശ് (ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ),

ഗീ​താ ഹ​രി​കു​മാ​ർ (ഇ​ന്‍റേണ​ൽ ഓ​ഡി​റ്റ​ർ), ബി​ന്ദു രാ​മ​ച​ന്ദ്ര​ൻ (വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ), സി​ന്ധു സ​ന്തോ​ഷ്, രാ​രി​മോ​ൾ (വ​നി​താ വി​ഭാ​ഗം ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ), അ​ഖി​ൽ സി. ​ശ​ശി (യു​വ​ജ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കൂ​ടാ​തെ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യി ബി​ജോ തെ​ക്കേ​പ്പ​റ​മ്പി​ൽ തോ​മ​സ്, റ​ജി കു​മാ​ർ, ഹ​രി​കു​മാ​ർ ചെ​ല്ല​പ്പ​ൻ, വി. ​രാ​ജ​പ്പ​ൻ പി​ള്ള, ബി. ​ശ​ശി​ധ​ര​ൻ, പു​ഷ്‌​പാ തു​ള​സി എ​ന്നി​വ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.