• Logo

Allied Publications

Europe
ജ​​ർ​​മ​​നി​​യി​​ൽ ന​​ഴ്‌​​സുമാർക്ക് അവസരം
Share
ബെർലൻ: നോ​​ർ​​ക്ക റൂ​​ട്‌​​സും ജ​​ർ​​മ​​ൻ ഫെ​​ഡ​​റ​​ൽ എം​​പ്ലോ​യ്മെ​​ന്‍റ് ഏ​​ജ​​ൻ​​സി​​യും ജ​​ർ​​മ​​ൻ ഏ​​ജ​​ൻ​​സി ഫോ​​ർ ഇ​​ന്‍റ​ർ​​നാ​​ഷ​ണ​​ൽ കോ​​ഓ​​പ്പ​​റേ​​ഷ​​നും ചേ​​ർ​​ന്നു ന​​ട​​പ്പാ​​ക്കു​​ന്ന ന​​ഴ്‌​​സിം​ഗ് റി​​ക്രൂ​ട്ട്‌​​മെ​ന്‍റ് പ​​ദ്ധ​​തി​​യാ​​യ “ട്രി​​പ്പി​​ൾ വി​​ൻ കേ​​ര​​ള’’​​യു​​ടെ ഏ​​ഴാം ഘ​​ട്ട​​ത്തി​ന്‍റെ ഭാ​​ഗ​​മാ​​യ ഫാ​സ്റ്റ്ട്രാ​​ക് പ്രോ​​ഗ്രാ​​മി​​ലേ​​ക്ക് മേ​​യ് രണ്ട് വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ജ​​ർ​​മ​​നി​​യി​​ലെ ഹോ​​സ്‌​​പി​​റ്റ​​ലു​​ക​​ളി​​ലെ 100 ഒ​​ഴി​വി​​ലേ​​ക്കാ​​ണു നി​​യ​​മ​​നം. ജ​​ർ​​മ​​ൻ ഭാ​​ഷ​​യി​​ൽ ബി1 ​​അ​​ല്ലെ​​ങ്കി​​ൽ ബി2 (​​ഫു​​ൾ മൊ​​ഡ്യൂ​​ൾ) നേ​​ടി​​യ​​വ​​ർ​ക്കാ​​ണ് അ​​വ​​സ​​രം. ഇ​ന്‍റ​ർ​​വ്യൂ മേ​​യ് 20 മു​​ത​​ൽ 27 വ​​രെ തീ​​യ​​തി​​ക​​ളി​​ൽ എ​​റ​​ണാ​​കു​​ളം, തി​​രു​​വ​​ന​​ന്ത​പു​​രം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ.

യോ​​ഗ്യ​​ത: ബി​​എ​​സ്‌​​സി ന​​ഴ്‌​​സിം​ഗ്/​​ജ​​ന​​റ​​ൽ ന​​ഴ്സ‌ിം​ഗ്. ജ​​ന​​റ​​ൽ ന​​ഴ്‌​​സിം​ഗ് യോ​​ഗ്യ​​ത​​ക്കാ​​ർ​​ക്ക് രണ്ട് വ​​ർ​​ഷ പ​​രി​​ച​​യം വേ​​ണം. പ്രാ​​യം: 38 ക​​വി​​യ​​രു​​ത്. ശ​​മ്പ​​ളം: 2300 യൂ​​റോ. ര​ജി​സ്റ്റേ​​ർ​​ഡ് ന​​ഴ്സുമാ​​ർ​​ക്ക് 2900 യൂ​​റോ.

നോ​​ർ​​ക്ക ട്രി​​പ്പി​​ൾ വി​​ൻ കേ​​ര​​ള പ​​ദ്ധ​​തി​​യു​​ടെ ഏ​​ഴാം ഘ​​ട്ട​​ത്തി​​ലേ​​ക്ക് മു​ന്പ് അ​​പേ​​ക്ഷി​​ച്ച​​വ​​ർ വീ​​ണ്ടും അ​​പേ​​ക്ഷി​​ക്കേ​​ണ്ട. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്ക് ടി​​ക്ക​​റ്റ് ഉ​​ൾ​​പ്പെടെ എ​​ല്ലാ ചെ​​ല​​വും സൗ​​ജ​​ന്യ​​മാ​​ണ്.

കേ​​ര​​ളീ​​യ​​രാ​​യ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കു മാ​​ത്ര​​മാ​ണ് ​ട്രി​​പ്പി​​ൾ വി​​ൻ പ​​ദ്ധ​​തി​​യി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കാ​​നാ​​വു​​ക. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: www.nifl.norkaroots.org, www.norkaroots.org; 04712770577.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന