• Logo

Allied Publications

Americas
ക്നാ​നാ​യ റീ​ജി​യ​ണ്‍ പ്രീ​മാ​ര്യേ​ജ് കോ​ഴ്സ് ന​ട​ത്ത​പ്പെ​ട്ടു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ക്നാ​നാ​യ റീ​ജി​യ​ണി​ലെ ഫാ​മി​ലി ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്രീ​മാ​ര്യേ​ജ് കോ​ഴ്സ് ന​ട​ത്ത​പ്പെ​ട്ടു. ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ല്‍ വ​ച്ച് ന​ട​ത്ത​പ്പെ​ട്ട ഈ ​ത്രി​ദി​ന ക്യാ​മ്പി​ല്‍ യു​കെ​യി​ല്‍ നി​ന്നും കാ​ന​ഡ​യി​ല്‍ നി​ന്നും വ​ട​ക്കെ അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും യു​വ​ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.

ക്നാ​നാ​യ റീ​ജി​യ​ണ്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് മു​ള​വ​നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ട്ട ഈ ​പ്രീ​മാ​ര്യേ​ജ് കോ​ഴ്സി​ല്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ഫാ. ​അ​ബ്രാ​ഹം മു​ത്തോ​ല​ത്ത്, ഫാ. ​സി​ജു മു​ട​ക്കോ​ടി​ല്‍, ഫാ. ​ജോ​ണ്‍​സ​ണ്‍ കോ​വൂ​ര്‍ പു​ത്ത​ന്‍​പു​ര​യി​ല്‍, റ്റോ​ണി പു​ല്ലാ​പ്പ​ള്ളി​ല്‍, അ​ജി​മോ​ള്‍ പു​ത്ത​ന്‍​പു​ര​യി​ല്‍, ടോം ​മൂ​ല​യി​ല്‍, ഷി​ബു ആ​ന്‍​ഡ് നി​മി​ഷ ക​ള​ത്തി​കോ​ട്ടി​ല്‍, ആ​ന്‍​സി ചേ​ല​ക്ക​ല്‍, ജീ​ന മ​റ്റ​ത്തി​ല്‍, ടി​നു ക​ണ്ണാ​ര​ത്തി​ല്‍, ലി​നു പ​ടി​ക്ക​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.

സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ ചാ​ര്‍​ജ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും ഫാ​മി​ലി ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ മോ​ള​മ്മ തൊ​ട്ടി​ച്ചി​റ, മേ​രി​ക്കു​ട്ടി ചെ​മ്മാ​ച്ചേ​ല്‍ എ​ന്നി​വ​രും ഈ ​മൂ​ന്നു ദി​വ​സ​ത്തെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്കി.

ത​ങ്ങ​ള്‍ ആ​രം​ഭി​ക്കു​വാ​ന്‍ പോ​കു​ന്ന പു​തി​യ കു​ടും​ബ​ജീ​വി​ത​ത്തി​ന് ഏ​റെ സ​ഹാ​യ​ക​ര​മാ​യ ഒ​ന്നാ​യി​രു​ന്നു ഈ ​പ്രീ​മാ​ര്യേ​ജ് കോ​ഴ്സ് എ​ന്ന് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത യു​വ​ജ​ന​ങ്ങ​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.