• Logo

Allied Publications

Americas
ഗോ​ൾ​ഫ് കാ​ർ​ട്ടി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ ജെ​ഫ് സ്‌​പെ​ർ​ബെ​ക്ക് അ​ന്ത​രി​ച്ചു
Share
ക​ലി​ഫോ​ർ​ണി​യ: സ​തേ​ൺ ക​ലി​ഫോ​ർ​ണി​യ​യി​ൽ ജോ​ൺ എ​ൽ​വേ ഓ​ടി​ച്ചി​രു​ന്ന ഗോ​ൾ​ഫ് കാ​ർ​ട്ടി​ൽ നി​ന്ന് വീ​ണ് ജെ​ഫ് സ്‌​പെ​ർ​ബെ​ക്ക് (62) മ​രി​ച്ചു. ലാ ​ക്വി​ന്‍റ​യി​ലെ ഒ​രു സ്വ​കാ​ര്യ ഗോ​ൾ​ഫ് ക​മ്യൂ​ണി​റ്റി​യി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്‌​പെ​ർ​ബെ​ക്ക് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 1.10ന് ​ഡെ​സേ​ർ​ട്ട് റീ​ജ​ന​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ അ​ന്ത​രി​ച്ച​താ​യി റി​വ​ർ​സൈ​ഡ് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫി​സ് അ​റി​യി​ച്ചു.

ജോ​ൺ എ​ൽ​വേ​യു​ടെ മു​ൻ ഏ​ജന്‍റും ബി​സി​ന​സ് പ​ങ്കാ​ളി​യു​മാ​യി​രു​ന്നു സ്‌​പെ​ർ​ബെ​ക്ക്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഷെ​രീ​ഫ് ഓ​ഫി​സ് അ​റി​യി​ച്ചു.

സ്പോ​ർ​ട്സ് ഏ​ജന്‍റ് എ​ന്ന നി​ല​യി​ൽ 30 വ​ർ​ഷ​ത്തെ ക​രി​യ​റി​ൽ 100ൽ ​അ​ധി​കം എ​ൻ‌​എ​ഫ്‌​എ​ൽ സോ​ക്ക​ർ ക​ളി​ക്കാ​രെ അ​ദ്ദേ​ഹം പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ൻ‌​എ​ഫ്‌​എ​ൽ സ​ർ​ട്ടി​ഫൈ​ഡ് ക​രാ​ർ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്നു സ്‌​പെ​ർ​ബെ​ക്ക്.

2001 മു​ത​ൽ 2009 വ​രെ ഒ​ക്ട​ഗ​ണി​ന്‍റെ ഫു​ട്ബോ​ൾ ഡി​വി​ഷ​ന്‍റെ ഡ​യ​റ​ക്‌​ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ശേ​ഷം 2010ൽ ​അ​ദ്ദേ​ഹം ദ ​നോ​വോ ഏ​ജ​ൻ​സി രൂ​പീ​ക​രി​ച്ചു.

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.