• Logo

Allied Publications

Americas
സാ​ഹോ​ദ​ര്യ​സ്നേ​ഹ​മു​ണ​ർ​ത്തി ഒ​രു​മ​യു​ടെ സം​യു​ക്ത ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം
Share
ഒ​ർ​ലാ​ൻ​ഡോ: സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യി​ൽ ഒ​ർ​ലാ​ൻ​ഡോ റീ​ജ​ണ​ൽ യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ(ഒ​രു​മ) ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​യു​ക്ത​മാ​യി ന​ട​ത്തി.

സാ​ൻ​ഫോ​ഡി​ലെ സെ​മി​നോ​ൾ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി. ഒ​രു​മ എ​ക്സി​ക്യൂ​ട്ടീ​വ് ടീ​മം​ഗ​ങ്ങ​ളും മു​ഖ്യാ​തി​ഥി​ക​ളും കൂ​ട്ടാ​യി തി​രി​തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി.



ഫാ. ​ജെ​യിം​സ് ത​ര​ക​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ജി​ബി ജോ​സ​ഫ് ചി​റ്റേ​ടം സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ആ​ന്‍റ​ണി കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു. വൈ​സ്പ്ര​സി​ഡ​ന്‍റ് ക്രി​സ് നോ​യ​ൽ മാ​ളി​യേ​ക്ക​ൽ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി.

ട്ര​ഷ​റ​ർ ടോ​മി മാ​ത്യു, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​നു​രാ​ധ മ​നോ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നീ​ത പ്ര​വി​ബ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.



സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു യു​വ​ജ​ന പ​ങ്കാ​ളി​ത്ത​ത്തി​ന് ഊന്ന​ൽ കൊ​ടു​ത്തു​ള്ള വി​വി​ധ​ക​ലാ​പ​രി​പാ​ടി​ക​ളും ഒ​ർ​ലാ​ൻ​ഡോ​യി​ലെ ഗാ​യ​ക​ർ ഒ​ന്നു​ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച മെ​ഡ്ലേ​യും അ​വ​ത​ര​ണ​ത്തി​ൽ പു​തു​മ​യു​ള്ള​താ​യി​രു​ന്നു.



പൗ​ലോ​സ് കു​യി​ലാ​ട​ൻ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച നാ​ട​ക​മാ​യ പു​ന​രു​ഥാ​നം പ്ര​ധാ​ന ആ​ക​ർ​ഷ​ക​മാ​യി. വ​ർ​ക്കി പെ​രി​യ​പ്പു​റം, ചാ​ക്കോ​ച്ച​ൻ ജോ​സ​ഫ്, അ​ശോ​ക് മേ​നോ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ളു​ടെ മു​ഖ്യ സ്പോ​ണ്‍​സ​ർ​മാ​രാ​യി​രു​ന്നു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.