• Logo

Allied Publications

Europe
ചി​യേ​ഴ​സ് ക്രി​ക്ക​റ്റ് നോ​ട്ടിം​ഗ്ഹാ​മി​ന്‍റെ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു
Share
നോ​ട്ടിം​ഗ്ഹാം: യു​കെ​യി​ലെ പ്ര​സി​ദ്ധ​മാ​യ മ​ല​യാ​ളി ക്രി​ക്ക​റ്റ് ക്ല​ബാ​യ ചി​യേ​ഴ​സ് ക്രി​ക്ക​റ്റ് ക്ല​ബ് നോ​ട്ടിം​ഗ്ഹാ​മി​ന്‍റെ ജ​ഴ്സി​യു​ടെ പ്ര​കാ​ശ​ന ക​ർ​മം കൊ​ല്ലം എം​പി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.

കേ​ര​ള​ത്തി​ൽ നി​ന്നും ആ​യി​ര ക​ണ​ക്കി​നു മൈ​ലു​ക​ൾ താ​ണ്ടി ഇം​ഗ്ല​ണ്ടി​ലെ​ത്തി​യി​രി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ പ​ര​സ്പ​ര​മു​ള്ള ഐ​ക്യ​വും കൂ​ട്ടാ​യ്മ​ക​ളും സ​ന്തോ​ഷ​ക​ര​വും അ​ഭി​മാ​ന​ക​ര​വു​മാ​ണെ​ന്നു എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

കോ​വ​ൻ​ട്രി​യി​ലെ റാ​മ​ഡ ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ചെ​യ​ർ​മാ​ൻ അ​ശ്വി​ൻ ക​ക്ക​നാ​ട്ടു ജോ​സ്, സെ​ക്ര​ട്ട​റി ഏ​ബി​ൾ ജോ​സ​ഫ്, ടീം ​മാ​നേ​ജ​ർ മ​നോ​ജ് പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.



ടീ​മി​ന്‍റെ പ്ര​ധാ​ന സ്പോ​ൺ​സ​ർ​മാ​രാ​യ ഫ​സ്റ്റ് കോ​ൾ, ഫോ​ക​സ് ഫി​ൻ​ഷ്യു​വ​ർ, ആ​ക്സി​ഡ​ന്‍റ് സൊ​ല്യൂ​ഷ​ൻ​സ്, ഐ​ഡി​യ​ൽ സോ​ളി​സി​റ്റേ​ഴ്സ്, സം​ഗീ​ത് റ​സ്റ്റോ​റ​ന്‍റ് എ​ന്നി​വ​ർ​ക്ക് ക്ല​ബി​ന്‍റെ പേ​രി​ൽ ചെ​യ​ർ​മാ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ടീം ​സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ൾ യു​കെ മ​ല​യാ​ളി ടി10 ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് മേ​യ് 26ന് ​നോ​ട്ടിം​ഗ്ഹാ​മി​ൽ അ​ര​ങ്ങേ​റും. ടൂ​ർ​ണ​മെ​ന്‍റി​നൊ​രു​ങ്ങി​യി​രി​ക്കു​ന്ന ടീ​മി​ന്‍റെ ജ​ഴ്‌​സി പ്ര​കാ​ശ​നം, ക​ളി​ക്കാ​ർ​ക്ക് ആ​വേ​ശം വ​ർ​ധി​പ്പി​ക്കു​ന്ന ഒ​രു തു​ട​ക്ക​മാ​യി മാ​റി.

ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന
ഓ​ക്സ്ഫോ​ർ​ഡ് റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ നോ​ർ​ത്താം​പ്ട​ണി​ൽ ജൂ​ലൈ അഞ്ചിന്.
നോ​ർ​ത്താം​പ്ട​ൺ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ അഞ്ചിന് നോ​ർ​ത്താം​പ്ട​ണി