• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ളെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​ബ്ബാ​സി​യ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ര്‍ മ​ണ്ണൂ​ര്‍ സ്വ​ദേ​ശി ബി​ന്‍​സി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി ബ​ന്ധു​ക്ക​ൾ.

ക​ണ്ണൂ​ർ സ്വ​ദേ​ശി സൂ​ര​ജ്, പെ​രു​ന്പാ​വൂ​ർ കീ​ഴി​ല്ലം സ്വ​ദേ​ശി​യാ​യ ഭാ​ര്യ ബി​ന്‍​സി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ജാ​ബി​ര്‍ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​ണ് സൂ​ര​ജ്. ഡി​ഫ​ന്‍​സി​ൽ ന​ഴ്‌​സാ​ണ് ബി​ൻ​സി.

അ​ബ്ബാ​സി​യാ​യി​ലെ ഫ്ലാ​റ്റി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​വ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രും നൈ​റ്റ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് രാ​വി​ലെ ഫ്ലാ​റ്റി​ലെ​ത്തി​യ​താ​ണെ​ന്നു സു​ഹൃ​ത്തു​ക​ള്‍ പ​റ​ഞ്ഞു. ഇ​രു​വ​രും വ​ഴ​ക്കി​നെ തു​ട​ർ​ന്ന് പ​ര​സ്പ​രം കു​ത്തി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

ത​മ്മി​ൽ ത​ർ​ക്കി​ക്കു​ന്ന​തും മ​റ്റും സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ കേ​ട്ടി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ കെ​ട്ടി​ട കാ​വ​ൽ​ക്കാ​ര​ൻ വ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രു​ടെ​യും കൈ​യി​ൽ ക​ത്തി​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും വി​വ​ര​മു​ണ്ട്.

ഇ​രു​വ​രും ഓ​സ്‌​ട്രേ​ലി​യ​യി​ലേ​ക്കു ജോ​ലി മാ​റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ള്‍ നാ​ട്ടി​ലാ​ണ്.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ