• Logo

Allied Publications

Middle East & Gulf
ശ​ക്തി സ​ഫ്ദ​ർ ഹാ​ഷ്മി തെ​രു​വ്‌ നാ​ട​ക​മ​ത്സ​രം; കാ​ട​കം മി​ക​ച്ച നാ​ട​കം, സം​വി​ധാ​യ​ക​ൻ പ്ര​കാ​ശ​ൻ ത​ച്ച​ങ്ങാ​ട്
Share
അ​ബു​ദാ​ബി: പ്ര​മു​ഖ നാ​ട​ക​പ്ര​വ​ർ​ത്ത​ക​ൻ സ​ഫ്‌​ദ​ർ ഹാ​ഷ്മി​യു​ടെ സ്മ​ര​ണാ​ർ​ഥം ശ​ക്തി തി​യ​റ്റേ​ഴ്‌​സ് അ​ബു​ദാ​ബി സം​ഘ​ടി​പ്പി​ച്ച തെ​രു​വ് നാ​ട​ക​മ​ത്സ​ര​ത്തി​ൽ മി​ക​ച്ച നാ​ട​ക​മാ​യി ശ​ക്തി തി​യ​റ്റേ​ഴ്‌​സ് നാ​ദി​സി​യ മേ​ഖ​ല അ​വ​ത​രി​പ്പി​ച്ച "കാ​ട​കം' തെ​ര​ഞ്ഞെ​ടു​ത്തു.

മി​ക​ച്ച ര​ണ്ടാ​മ​ത്തെ നാ​ട​ക​ത്തി​നു​ള്ള അ​വാ​ർ​ഡ് ശ​ക്തി തി​യ​റ്റേ​ഴ്‌​സ് ഷാ​ബി​യ മേ​ഖ​ല അ​വ​ത​രി​പ്പി​ച്ച വെ​ട്ടു​കി​ളി​ക​ളും ശ​ക്തി തി​യ​റ്റേ​ഴ്‌​സ് ന​ജ്‌​ദ യൂ​ണി​റ്റ് അ​വ​ത​രി​പ്പി​ച്ച ദു​ര​ന്ത​ഭൂ​മി​യും പ​ങ്കി​ട്ടെ​ടു​ത്തു.

കാ​ട​കം സം​വി​ധാ​നം ചെ​യ്ത പ്ര​കാ​ശ​ൻ ത​ച്ച​ങ്ങാ​ടി​നെ മി​ക​ച്ച സം​വി​ധാ​യ​ക​നാ​യും ര​ണ്ടാ​മ​ത്തെ സം​വി​ധാ​യി​ക​യാ​യി "വെ​ട്ടു​കി​ളി​ക​ൾ' സം​വി​ധാ​നം ചെ​യ്ത ശ്രീ​ഷ്മ അ​നീ​ഷി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മി​ക​ച്ച ന​ട​നാ​യി കാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ച്ച ശ്രീ​ബാ​ബു പി​ലി​ക്കോ​ടി​നേ​യും ര​ണ്ടാ​മ​ത്തെ ന​ട​നാ​യി ഒ​ണ്ടാ​രി​യോ തി​യ​റ്റേ​ഴ്‌​സ് ദു​ബാ​യി അ​വ​ത​രി​പ്പി​ച്ച ച​തു​ര​കൂ​പ​ത്തി​ലെ ന​ന്ദ​കു​മാ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മി​ക​ച്ച ന​ടി രൂ​ഷ്‌​മ (ച​തു​ര​കൂ​പം), ര​ണ്ടാ​മ​ത്തെ ന​ടി ഷീ​ന സു​നി​ൽ (കാ​ട​കം). മി​ക​ച്ച ബാ​ല​താ​ര​മാ​യി ദു​ര​ന്ത ഭൂ​മി​യി​ൽ അ​ഭി​ന​യി​ച്ച(​അ​ൻ​വി​ത സ​രോ​യെ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ അ​ഖ​ണ്ഡ ദു​ബായി അ​വ​ത​രി​പ്പി​ച്ച "ഗ​ർ' എ​ന്ന നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ച്ച ദൈ​ഷ്‌​ണ​യ്‌​ക്കാ​യി​രു​ന്നു ര​ണ്ടാം സ്ഥാ​നം.

ശ​ക്തി പ്ര​സി​ഡ​ന്‍റ് കെ. ​വി. ബ​ഷീ​റി​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ, അ​ൽ ന​സ്ർ ജ​ന​റ​ൽ സ​ർ​വീ​സ​സ് മാ​നേ​ജിംഗ് ഡ​യ​റ​ക്‌ട​ർ രാ​ജ​ൻ അ​മ്പ​ല​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലോ​ക കേ​ര​ള സ​ഭാം​ഗം അ​ഡ്വ. അ​ൻ​സാ​രി സൈ​നു​ദ്ദീ​ൻ, കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് എ. ​കെ. ബീ​രാ​ൻ​കു​ട്ടി, ശ​ക്തി ആ​ക്ടിംഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.വി. നി​കേ​ഷ്, ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി അ​ജി​ൻ പോ​ത്തെ​റ, അ​സി. ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി സൈ​നു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ