• Logo

Allied Publications

Europe
ഫാ. ​അ​നീ​ഷ് വ​ഞ്ചി​പ്പാ​റ​യി​ൽ പി​തൃ​വേ​ദി ദേ​ശീ​യ ഡ​യ​റ​ക്‌​ട​ർ
Share
ഡ​ബ്ലി​ൻ: പി​തൃ​വേ​ദി 2025 26 ലേ​ക്കു​ള്ള ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഫാ. ​അ​നീ​ഷ് വ​ഞ്ചി​പ്പാ​റ​യി​ലാ​ണ് ദേ​ശീ​യ ഡ​യ​റ​ക്‌ടർ. ഇ​ദ്ദേ​ഹം ബെ​ല്‍​ഫാ​സ്റ്റ് റീ​ജ​ൺ ഡ​യ​റ​ക്‌ട​റാ​യും ചു​മ​ത​ല വ​ഹി​ക്കും.

മ​റ്റു റീ​ജ​ൺ ഡ​യ​റ​ക്‌ട​ർ​മാ​രാ​യി ഫാ. ​സി​ജോ വെ​ങ്കി​ട്ട​ക്ക​ൽ (ഡ​ബ്ലി​ൻ റീ​ജ​ൺ), ഫാ. ​സ​ന്തോ​ഷ് തോ​മ​സ് (കോ​ർ​ക്ക് റീ​ജ​ൺ), ഫാ. ​റെ​ജി കു​ര്യ​ൻ (ഗാ​ൽ​വേ റീ​ജ​ൺ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി പു​ന്ന​മ​ട ജോ​ർ​ജു​കു​ട്ടി (പ്ര​സി​ഡ​ന്‍റ്), അ​ഡ്വ സി​ബി സെ​ബാ​സ്റ്റ്യ​ൻ (സെ​ക്ര​ട്ട​റി), റോ​ണി ജോ​ർ​ജ് (ട്ര​ഷ​റ​ർ), ഡോ. ​സ​ന​ൽ ജോ​ർ​ജ് (പിആ​ർഒ) ​എ​ന്നി​വരെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന