• Logo

Allied Publications

Americas
ക്‌​നാ​നാ​യ റീ​ജി​യ​ൺ ദി​നാ​ച​ര​ണം: ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു
Share
ഷി​ക്കാ​ഗോ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്‌​നാ​നാ​യ റീ​ജി​യ​ൺ ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ക്‌​നാ​നാ​യ ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ക്‌​നാ​നാ​യ കാ​ത്ത​ലി​ക് റീ​ജി​യ​ണി​ലു​ള​ള ഇ​ട​വ​ക​ളി​ലേ​യും മി​ഷ​നു​ക​ളി​ലേ​യും നാ​ലാം ഗ്രേ​ഡ് മു​ത​ലു​ള്ള മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് 11ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക.

ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​യാ​ണ് ഈ ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ മു​ഴു​വ​ൻ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ​ർ​ക്കാ​യി 2006 ഏ​പ്രി​ൽ 30ന് ഷിക്കാ​ഗോ രൂ​പ​ത​യി​ൽ ക്‌​നാ​നാ​യ റീ​ജി​യ​ൺ സ്ഥാ​പി​ക്കു​ന്ന​ത്.

ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്തി​നെ റീ​ജി​യ​ന്‍റെ ആ​ദ്യ ഡി​റ​ക്‌ടറാ​യി നി​യ​മി​ക്കു​ക​യും അ​നേ​കം ക്‌​നാ​നാ​യ പ​ള്ളി​ക​ൾ സ്ഥാ​പി​ക്കു​വാ​ൻ അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്‌​തു. 2014 മു​ത​ൽ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ ക്‌​നാ​നാ​യ റീ​ജി​യ​ന്‍റെ ഡി​റ​ക്ട​റും വി​കാ​രി ജ​ന​റാ​ളു​മാ​യി സ്തു​ത്യ​ർ​ഹ​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

വ​ള​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി ക്‌​നാ​നാ​യ റീ​ജി​യ​ണി​ൽ ഇ​ന്ന് അ​ഞ്ചു ഫൊ​റോ​നാ​ക​ളി​ലാ​യി 15 ഇ​ട​വ​ക ദേ​വാ​ല​യ​ങ്ങ​ളും ഏഴ് മി​ഷ​നു​ക​ളു​മു​ണ്ട്. ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന്‍റെ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​ഞ്ച് വ​ർ​ഷം മു​ൻ​പ് നി​ല​വി​ൽ വ​രു​ക​യും ക്‌​നാ​നാ​യ റീ​ജി​യ​ണി​ലെ എ​ല്ലാ ഇ​ട​വ​ക​ളി​ലും മി​ഷ​ൻ​ലീ​ഗ് സം​ഘ​ട​ന വ​ള​രെ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ക​യും ചെ​യ്യു​ന്നു.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്