• Logo

Allied Publications

Americas
തേ​ജ്പോ​ൾ ഭാ​ട്ടി​യ ആ​ക്സി​യം സ്പേ​സി​ന്‍റെ പു​തി​യ സി​ഇ​ഒ
Share
ഹൂ​സ്റ്റ​ൺ: തേ​ജ്പോ​ൾ ഭാ​ട്ടി​യ​യെ പു​തി​യ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി നി​യ​മി​ച്ച് വാ​ണി​ജ്യ, മ​നു​ഷ്യ ബ​ഹി​രാ​കാ​ശ യാ​ത്രാ സേ​വ​ന​ങ്ങ​ളി​ൽ മു​ൻ​പ​ന്തി​യി​ലു​ള്ള ആ​ക്സി​യം സ്പേ​സ്. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി ക​മ്പ​നി​യു​ടെ ചീ​ഫ് റ​വ​ന്യൂ ഓ​ഫി​സ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ശേ​ഷ​മാ​ണ് ഭാ​ട്ടി​യ ഈ ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്.

ബ​ഹി​രാ​കാ​ശ വ്യ​വ​സാ​യ​ത്തി​ൽ ആ​ക്സി​യ​മി​ന്‍റെ വ​ള​ർ​ച്ച​യി​ൽ അ​ദ്ദേ​ഹം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ബി​രു​ദം നേ​ടി​യ തേ​ജ്പോ​ൾ ഭാ​ട്ടി​യ, മേ​ക്ക്​എ​വി​ഷ് ഫൗ​ണ്ടേ​ഷ​ൻ, സ്റ്റാ​ർ​ട്ട​പ്പ് ലീ​ഡ​ർ​ഷി​പ്പ് പ്രോ​ഗ്രാം എ​ന്നി​വ​യു​ൾ​പ്പെ​ടെ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ബോ​ർ​ഡ് റോ​ളു​ക​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ആ​ക്സി​യ​ത്തി​ൽ ചേ​രു​ന്ന​തി​ന് മു​മ്പ് അ​ദ്ദേ​ഹം ഗൂ​ഗി​ളി​ൽ യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ്, മെ​ക്സി​ക്കോ, ബ്ര​സീ​ൽ, യൂ​റോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​മ്പ​നി​യു​ടെ രാ​ജ്യാ​ന്ത​ര ഡി​ജി​റ്റ​ൽ വി​ക​സ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ത​ന്‍റെ പു​തി​യ സ്ഥാ​ന​ത്തേ​ക്ക് ക​ട​ക്കു​മ്പോ​ൾ, ഭാ​ട്ടി​യ ആ​ക്സി​യം സ്പേ​സി​നെ അ​തി​ന്‍റെ അ​ടു​ത്ത അ​ധ്യാ​യ​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.