• Logo

Allied Publications

Europe
മാ​ര്‍​പാ​പ്പ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു​ള്ള സം​ഗീ​ത ആ​ല്‍​ബം "ക​ര്‍​മ്മ​പ​ഥ​ത്തി​ലെ കാ​രു​ണ്യം' പ്രേ​ക്ഷ​ക​രി​ലേ​ക്ക്
Share
ബെ​ര്‍​ലി​ന്‍: 1988 മു​ത​ല്‍ ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് നി​ര്‍​മി​ക്കു​ന്ന ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു​കൊ​ണ്ടു​ള്ള സം​ഗീ​ത ആ​ല്‍​ബം "ക​ര്‍​മ്മ​പ​ഥ​ത്തി​ലെ കാ​രു​ണ്യം' ശ​നി​യാ​ഴ്ച ല​ണ്ട​നി​ല്‍ റി​ലീ​സ് ചെ​യ്യും.

പ്ര​വാ​സി​ഓ​ണ്‍​ലൈ​നി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​ഷ​ന്‍​സ് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ആ​ല്‍​ബ​ത്തി​ലെ ഗാ​നം ര​ചി​ച്ച​ത് യൂ​റോ​പ്പി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ജോ​സ് കു​മ്പി​ളു​വേ​ലി​യാ​ണ്.

സം​ഗീ​തം ന​ല്‍​കി​യി​രി​ക്കു​ന്ന​ത് ബി​ജു കാ​ഞ്ഞി​ര​പ്പ​ള്ളി​യാ​ണ്. ന​റു​പു​ഞ്ചി​രി​യി​ല്‍ ലോ​കം നേ​ടി​യ പു​ണ്യാ​ത്മാ.. എ​ന്ന തു​ട​ങ്ങു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​യ്ക്കു​ന്ന​ത് നി​ര​വ​ധി ആ​ല്‍​ബ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ടീ​നു ട്രീ​സ​യാ​ണ്.

ഗാ​ന​ത്തി​ന് ഓ​ര്‍​ക്ക​സ്ട്രേ​ഷ​ന്‍ നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ബി​നു മാ​തി​രം​പു​ഴ​യാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല സ്റ്റു​ഡി​യോ​യി​ല്‍ ജോ​യ് ജോ​സ​ഫാ​ണ് സോം​ഗ് ഡി​സൈ​ന്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ യൂ​റോ​പ്പ് റീ​ജി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന മൂ​ന്നു​ദി​ന റീ​ജി​യ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ വ​ച്ച് കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ യു​ട്യൂ​ബി​ലൂ​ടെ ഗാ​നം റി​ലീ​സ് ചെ​യ്യും.

ലി​ങ്ക്: https://www.youtube.com/@KUMPILCREATIONS

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന