• Logo

Allied Publications

Americas
ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യ​മു​ള്ള​ വനിതാ സിസ്റ്റർ ഇനാ അ​ന്ത​രി​ച്ചു
Share
സാ​​വോ പോ​​ളോ: ലോ​​ക​​ത്തെ പ്രാ​​യ​​മു​​ള്ള​ വനിതയും ക​​ന്യാ​​സ്ത്രീ​​യു​​മാ​​യ ഇ​​നാ കാ​​ന​​ബ​​റോ ലൂ​​ക്കാ​​സ് അ​​ന്ത​​രി​​ച്ചു. ബ്ര​​സീ​​ൽ സ്വ​​ദേ​​ശി​​നി​​യാ​​യ സി​​സ്റ്റ​​റി​​ന് 116 വ​​യ​​സാ​​യി​​രു​​ന്നു. 1908 മേ​​യ് 27നാ​​ണ് സി​​സ്റ്റ​​ർ ഇ​​നാ ജ​​നി​​ച്ച​​ത്.

സി​​സ്റ്റ​​ർ ഇ​​നാ​​യു​​ടെ മ​​ര​​ണ​​ത്തോ​​ടെ ഇം​​ഗ്ലീ​​ഷു​​കാ​​രി ഇ​​ഥേ​​ൽ കാ​​ട്ട​​ർ​​ഹാമാണ് ലോ​​ക​​ത്തെ ഏ​​റ്റ​​വും പ്രാ​​യ​​മു​​ള്ള​​ വനിത. 115 വ​​യ​​സു​​ള്ള കാ​​ട്ട​​ർ​​ഹാം 1909 ഓ​​ഗ​​സ്റ്റ് 21നാ​​ണു ജ​​നി​​ച്ച​​ത്.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്