• Logo

Allied Publications

Americas
റ​വ. എ​ബ്ര​ഹാം വി.​സാം​സ​ണും റ​വ. റോ​ബി​ൻ വ​ർ​ഗീ​സി​നും ഡാ​ള​സി​ൽ വ​ര​വേ​ൽ​പ്പ്
Share
ഡാ​ള​സ്: ഡാളസ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി​യാ​യി നി​യ​മി​ത​നാ​യ റ​വ.​ എ​ബ്ര​ഹാം വി. ​സാം​സ​ണും ഡാള​സ് പ്ലാ​നോ​യി​ലു​ള്ള സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി​യാ​യി നി​യ​മി​ത​നാ​യ റ​വ.​ റോ​ബി​ൻ വ​ർ​ഗീ​സിനും അ​വ​രു​ടെ കു​ടും​ബ​ത്തി​നും ഡാ​ള​സ് ഡിഎ​ഫ്ഡ​ബ്ല്യൂ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ര​വേ​ൽ​പ്പ് ന​ൽ​കി.

ഡാ​ളസ് ക്രോ​സ് വേ ​മാ​ർ​ത്തോ​മ്മ ഇ​ട​വ​ക വി​കാ​രി റ​വ. എ​ബ്ര​ഹാം കു​രു​വി​ള, ഡാ​ളസി​ലെ വി​വി​ധ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​ളി​ലെ ആ​ത്മാ​യ നേ​താ​ക്ക​ളാ​യ പി.​ടി. മാ​ത്യു, അ​റ്റേ​ർ​ണി ലാ​ൽ വ​ർ​ഗീ​സ്, ഈ​ശോ മാ​ളി​യേ​ക്ക​ൾ, സി​സി​ൽ ചെ​റി​യാ​ൻ, നി​തി​ൻ തൈ​മു​റി​യി​ൽ, ഫി​ലി​പ്പ് മാ​ത്യു,

ഡോ.​സാം ജോ​യ്, മ​നോ​ജ്‌ വ​ർ​ഗീ​സ്, ജേ​ക്ക​ബ് ജോ​ർ​ജ്, മാ​ത്യു ജോ​ർ​ജ്, സ​ജി ജോ​ർ​ജ്, തോ​മ​സ് കെ.​ജോ​ർ​ജ്, ആ​ഡം മാ​ത്യു, ഷി​ബു തോ​മ​സ് പു​ല്ലം​പ​ള്ളി​ൽ, എ​ലീ​സ ആ​ൻ​ഡ്രൂ​സ്, ജി​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നേ​ക സ​ഭാ പ്ര​തി​നി​ധി​ക​ൾ സ്വീ​ക​രി​ക്കു​വാ​ൻ വിമാനത്താവളത്തിൽ എ​ത്തി​യി​രു​ന്നു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.