• Logo

Allied Publications

Americas
മ​യാ​മി​യി​ൽ വ​ള​ർ​ത്തു​മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ന​ഴ്‌​സി​ന് ജീ​വ​പ​ര്യ​ന്തം
Share
മ​യാ​മി: ഏ​ഴ് വ​യ​സു​ള്ള വ​ള​ർ​ത്തു​മ​ക​ൾ സ​മ​യെ കൊ​ല​പ്പെ​ടു​ത്തി​യ മ​യാ​മി​യി​ലെ മു​ൻ ന​ഴ്‌​സി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ. ബു​ധ​നാ​ഴ്ച മ​യാ​മി​ഡേ​ഡ് കോ​ട​തി​യാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.

ഗി​ന ഇ​മ്മാ​നു​വ​ലി​നെ​യാ​ണ്(56) കൊ​ല​പാ​ത​ക​ത്തി​ന് ജ​ഡ്ജി ക്രി​സ്റ്റീ​ന മി​റാ​ൻ​ഡ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് വി​ധി​ച്ച​ത്. ദ​ത്തെ​ടു​ത്ത നാ​ല് സ​ഹോ​ദ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട സ​മ​യ.

അ​ച്ച​ട​ക്കം പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നാ​യി സ​മ​യ​യെ ഗി​ന സ്ഥി​ര​മാ​യി ക്രൂ​ര​മാ​യി മ​ർ​ദി​ക്കാ​റു​ണ്ടാ​യി​രു​ന്നു എ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.