• Logo

Allied Publications

Americas
ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ
Share
ന്യൂ​യോ​ർ​ക്ക്: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ വേ​ർ​പാ​ടി​ൽ ന്യൂ​യോ​ർ​ക്കി​ലെ മ​ല​യാ​ളി ക്രൈ​സ്ത​വ കൂ​ട്ടാ​യ്മ​യാ​യ സെ​ന്‍റ് തോ​മ​സ് എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ അ​നു​ശോ​ചി​ച്ചു.

സി​എ​സ്ഐ ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് റ​വ. സാം ​എ​ൻ. ജോ​ഷ്വാ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. യോ​ഗ​ത്തി​ന് ശേ​ഷം പ്ര​സി​ഡ​ൻ​റ് റ​വ. സാം ​എ​ൻ ജോ​ഷ്വാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​നി​ധി സം​ഘം മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ അ​മേ​രി​ക്ക​കാ​ന​ഡ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ സ്റ്റെ​ഫാ​നോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത​യെ സ​ന്ദ​ർ​ശി​ക്കു​ക​യും ഫെ​ഡ​റേ​ഷ​ന്റെ അ​നു​ശോ​ച​ന പ്ര​മേ​യം കൈ​മാ​റു​ക​യും ചെ​യ്തു.

നി​യു​ക്ത വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ തോ​മ​സ് അ​നു​ശോ​ച​ന പ്ര​സം​ഗം ന​ട​ത്തി. മു​ൻ വൈ​സ് പ്ര​സി​ഡ​ന്റ് റോ​യ് സി. ​തോ​മ​സ് പോ​പ്പി​ന്‍റെ ഛായാ ​ചി​ത്ര​ത്തി​നു മു​ന്നി​ൽ പു​ഷ്പ​ങ്ങ​ൾ അ​ർ​പ്പി​ച്ചു. ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട പ്രാ​ർ​ഥ​ന​യി​ലും പ​ങ്കെ​ടു​ത്തു.

ജോ​ബി ജോ​ർ​ജ്, മ​നോ​ജ് മ​ത്താ​യി, ജോ​ർ​ജ് തോ​മ​സ്, ജോ​സ​ഫ് വി. ​തോ​മ​സ്, തോ​മ​സ് ജേ​ക്ക​ബ്, ക​ള​ത്തി​ൽ വ​ർ​ഗീ​സ്, ജ​യ് കെ. ​പോ​ൾ, സ​ജി തോ​മ​സ്, അ​ച്ചാ​മ്മ മാ​ത്യു എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​തി​നി​ധി സം​ഘ​ത്തെ ബി​ഷ​പ്പ് സെ​ക്ര​ട്ട​റി ഫാ. ​നോ​ബി അ​യ്യ​നേ​ത്ത് സ്വീ​ക​രി​ച്ചു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.