• Logo

Allied Publications

Americas
ഇ​ല്ലി​നോ​യി​സ് മു​ൻ ഗ​വ​ർ​ണ​ർ ജോ​ർ​ജ് റ​യാ​ൻ അ​ന്ത​രി​ച്ചു
Share
ഷിക്കാ​ഗോ: അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച ഇ​ല്ലി​നോ​യി​സ് മു​ൻ ഗ​വ​ർ​ണ​ർ ജോ​ർ​ജ് റ​യാ​ൻ (91) അ​ന്ത​രി​ച്ചു. 1999 മു​ത​ൽ 2003 വ​രെ ഇ​ല്ലി​നോ​യി​സി​ന്‍റെ 39ാമ​ത് ഗ​വ​ർ​ണ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച റി​പ്പ​ബ്ലി​ക്ക​ൻ റ​യാ​ൻ വെ​ള്ളി​യാ​ഴ്ച അന്തരിച്ചതായി കാ​ൻ​കാ​ക്കി കൗ​ണ്ടി കൊ​റോ​ണ​ർ സ്ഥി​രീ​ക​രി​ച്ചു.

ഗ​വ​ർ​ണ​റാ​യി​രു​ന്ന സ​മ​യ​ത്തോ​ടൊ​പ്പം, റ​യാ​ൻ 1991 മു​ത​ൽ 1999 വ​രെ ഇ​ല്ലി​നോ​യി​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യും 1983 മു​ത​ൽ 1991 വ​രെ സം​സ്ഥാ​ന​ത്തി​ന്‍റെ ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

ഭ​ര​ണ​കാ​ല​ത്തി​നു​ശേ​ഷം, 2006ൽ ​വ​ഞ്ച​ന, റാ​ക്ക​റ്റിം​ഗ് എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്ക് റ​യാ​ൻ ശി​ക്ഷി​ക്ക​പ്പെ​ട്ടു, പി​ന്നീ​ട് അ​ഞ്ച് വ​ർ​ഷ​ത്തി​ല​ധി​കം ഫെ​ഡ​റ​ൽ ജ​യി​ലി​ൽ കി​ട​ന്നു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.