• Logo

Allied Publications

Americas
ഹെ​ൻ​റി​സ് ലേ​ക്ക് സ്റ്റേ​റ്റ് പാ​ർ​ക്കി​ന് സ​മീ​പം വാ​നും പി​ക്ക​പ്പ് ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴ് മ​ര​ണം
Share
സാ​ൾ​ട്ട് ലേ​ക്ക് സി​റ്റി: വ്യാ​ഴാ​ഴ്ച രാ​ത്രി യു​എ​സ് ഹൈ​വേ 20 ൽ ​വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ൻ ഒ​രു പി​ക്ക​പ്പ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഏ​ഴ് പേ​ർ മ​രി​ച്ച​താ​യി ഐ​ഡ​ഹോ സ്റ്റേ​റ്റ് ​പോലീ​സ് റി​പ്പോ​ർ​ട്ട്.

രാത്രി 7.15ന്, ​ഹെ​ൻ​റീ​സ് ലേ​ക്ക് സ്റ്റേ​റ്റ് പാ​ർ​ക്കി​ന് സ​മീ​പം കി​ഴ​ക്ക​ൻ ഐ​ഡ​ഹോ​യി​ലെ ഹൈ​വേ 20 ലെ ​മൈ​ൽ മാ​ർ​ക്ക​ർ 399ന് ​സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നു ഐ​ഡ​ഹോ സ്റ്റേ​റ്റ് പോ​ലീ​സ് അ​റി​യി​ച്ചു.

ഡോ​ഡ്ജ് റാം ​പി​ക്ക​പ്പ് ട്ര​ക്കും യെ​ല്ലോ​സ്റ്റോ​ൺ നാ​ഷ​ന​ൽ പാ​ർ​ക്കി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഒ​രു മെ​ഴ്സി​ഡ​സ് പാ​സ​ഞ്ച​ർ വാ​നു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ര​ണ്ട് വാ​ഹ​ന​ത്തി​നും തീ​പി​ടി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ൽ വാ​നി​ലു​ണ്ടാ​യി​രു​ന്ന ആ​റ് പേ​രും പി​ക്ക​പ്പ് ട്ര​ക്കി​ന്‍റെ ഡ്രൈ​വ​റും മ​രി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വാ​നി​ൽ ആ​കെ 14 പേ​രുണ്ടാ​യി​രു​ന്നു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.