• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത മ​താ​ധ്യാ​പ​ക ദി​നം ആ​ച​രി​ച്ചു
Share
പ്ര​സ്റ്റ​ൺ: ഗ്രേ​റ്റ് ബ്രി​ട്ടൻ​ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ മൂ​ന്നാ​മ​ത് മ​താ​ധ്യാ​പ​ക സം​ഗ​മം മേ​യ് 5 തി​ങ്ക​ളാ​ഴ്ച പ്ര​സ്റ്റ​ൺ റീ​ജി​യ​ണി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ചോ​ർ​ലി​യി​ൽ വച്ചു നടത്തപ്പെട്ടു. ആ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ത്ത വി​ശ്വാ​സ പ​രി​ശീ​ല​ക സം​ഗ​മം രൂ​പ​താ അ​ധ്യ​ക്ഷ​ൻ അ​ഭി​വ​ന്ദ്യ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

രൂ​പ​ത കാ​റ്റ​കി​സം ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ. ഡോ. ​വ​ർ​ഗീ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ട്ടോ​സി​ഞ്ചെ​ള്ളൂ​സ് വെ​രി. റ​വ. ഡോ.​ആ​ൻ​റ​ണി ചു​ണ്ട​ലി​ക്കാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത​യു​ടെ പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട​മാ​യ ഇ​യ​ർ ഓ​ഫ് സ്പി​രി​ച്ച്വാ​ലി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൗ​ര​സ്ത്യ ആ​ധ്യാ​ത്മി​ക​ത​യോ​ടെ പ്ര​ത്യാ​ശ​യു​ടെ തീ​ർ​ത്ഥാ​ട​ക​ർ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് റ​വ. ഫാ. ​ജോ​സ​ഫ് ഇ​ല​ഞ്ഞി​മ​റ്റം ക്ലാ​സ് ന​യി​ച്ചു.

രൂ​പ​താ കാ​റ്റ​ക്കി​സം ക​മ്മീ​ഷ​ൻ നേ​തൃ​ത്വം ന​ൽ​കി​യ അ​ധ്യാ​പ​ക സം​ഗ​മ​ത്തി​ന് പ്ര​സ്റ്റ​ൺ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ജോ​സ​ഫ് കി​രാ​ന്ത​ട​ത്തി​ൽ സ്വാ​ഗ​ത​വും റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി ശ്രീ ​ജോ​ബി ജേ​ക്ക​ബ് ന​ന്ദി പ്ര​കാ​ശ​ന​വും ന​ട​ത്തി. അ​ടു​ത്ത വ​ർ​ഷ​ത്തെ മ​താ​ധ്യാ​പ​ക​ദി​നം മേ​യ് 4 ന് ​ല​ണ്ട​ൻ റീ​ജ​ണി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.


ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന