• Logo

Allied Publications

Middle East & Gulf
പി.​എ​. ന​സീ​റിന് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Share
കു​വൈ​റ്റ് സി​റ്റി: ര​ണ്ട​ര​പ​തി​റ്റാ​ണ്ടു കാ​ല​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ഐസിഎ​ഫ് ജ​ലീ​ബ് റീ​ജൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ പി.​എ തൃ​ശ്ശൂ​രി​ന് ഐസിഎ​ഫ് ജ​ലീ​ബ് റീ​ജൺ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പു ന​ൽ​കി.

എ​സ്.​വൈഎ​സ് കേ​ര​ള പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ബ്ദു​ൽ ഹ​കീം അ​സ്ഹ​രി ഉ​പ​ഹാ​രം ന​ൽ​കി. മ​ർ​ക​സ് നോ​ള​ജ് സി​റ്റി (സിഎ​ഒ) അ​ഡ്വ. ത​ൻ​വീ​ർ ഉ​മ​ർ, സ​യ്യി​ദ് ഹ​ബീ​ബ് കോ​യ ത​ങ്ങ​ൾ പൊ​ന്മു​ണ്ടം, അ​ഹ്മ​ദ് സ​ഖാ​ഫി കാ​വ​നൂ​ർ, അ​ബ്ദു​ൽ അ​സീ​സ് കാ​മി​ൽ സ​ഖാ​ഫി, അ​ബൂ​മു​ഹ​മ്മ​ദ്, അ​ബ്ദു​ൽ റ​സാ​ഖ് സ​ഖാ​ഫി, ഹൈ​ദ​ര​ലി സ​ഖാ​ഫി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ