• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ലോ​ക തൊ​ഴി​ലാ​ളി ദി​നം അ​തി​വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു
Share
മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ലോ​ക തൊ​ഴി​ലാ​ളി ദി​നം കിംഗ് ഹ​മ​ദ് യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ സം​ഘ​ടി​പ്പി​ച്ച കെപിഎ ​സ്നേ​ഹ​സ്പ​ർ​ശം 17 മ​തു ര​ക്ത​ദാ​ന ക്യാ​മ്പ്, വ​നി​താ​വി​ഭാ​ഗം പ്ര​വാ​സി ശ്രീയു​ടെ നേ​തൃ​ത്വ​ത്തി​ൽ ജു​ർ​ദാ​ബി​ൽ വ​നി​താ തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പ​വും , ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​വാ​ൻ ഫൈ​ബ​ർ ഗ്ലാ​സ് ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പ​വും വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ അ​തി​വി​പു​ല​മാ​യി രീ​തി​യി​ൽ ആ​ഘോ​ഷി​ച്ചു.



മേ​യ് ഒ​ന്നി​ന് രാ​വി​ലെ കിംഗ് ഹ​മ​ദ് യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ സം​ഘ​ടി​പ്പി​ച്ച കെപിഎ ​സ്നേ​ഹ​സ്പ​ർ​ശം 17 മ​തു ര​ക്ത​ദാ​ന ക്യാ​മ്പി​ൽ 60ൽ ​പ​രം പ്ര​വാ​സി​ക​ൾ ര​ക്ത​ദാ​നം ന​ട​ത്തി. ക്യാ​മ്പ് ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ സ​നീ​ഷ് കൂ​റു​മു​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെപിഎ ​പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക​ൺ​വീ​ന​ർ വി​എം പ്ര​മോ​ദ് സ്വാ​ഗ​ത​വും കെ ​പി എ ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ , വൈ​സ് പ്ര​സി​ഡന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞ് , ട്ര​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ , സെ​ക്ര​ട്ട​റി​മാ​രാ​യ അ​നി​ൽ​കു​മാ​ർ , ര​ജീ​ഷ് പ​ട്ടാ​ഴി, കെ ​പി എ ​സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം, സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക​ൺ​വീ​ന​ർ ന​വാ​സ് ക​രു​നാ​ഗ​പ്പ​ള്ളി ന​ന്ദി അ​റി​യി​ച്ചു. കെ. ​പി. എ ​സെ​ൻ​ട്ര​ൽ, ഡി​സ്ട്രി​ക് ക​മ്മി​റ്റി, പ്ര​വാ​സി​ശ്രീ അം​ഗ​ങ്ങ​ൾ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.



കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വ​നി​താ വി​ഭാ​ഗം പ്ര​വാ​സി ശ്രീയു​ടെ നേ​തൃ​ത്വ​ത്തി​ൽ ജോ​ർ​ദാ​ബി​ൽ നൂ​റി​ല​ധി​കം വ​നി​താ തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മു​ള്ള ക്യാ​മ്പി​ൽ ലോ​ക തൊ​ഴി​ലാ​ളി ദി​നം ആ​ഘോ​ഷി​ച്ചു ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തി.

കെ ​പി എ ​സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ ഉ​ത്ഘാ​ട​നം നി​ർ വ​ഹി​ച്ച ച​ട​ങ്ങി​ൽ പ്ര​വാ​സ​ശ്രീ കോ​ഡി​നേ​റ്റ​ർ കി​ഷോ​ർ കു​മാ​ർ, ര​ഞ്ജി​ത്ത് ആ​ർ പി​ള്ളൈ, പ്ര​വാ​സ​ശ്രീ യൂ​ണി​റ്റ് ഹെ​ഡു​ക​ൾ ആ​യ പ്ര​ദീ​പ അ​നി​ൽ , ശാ​മി​ല ഇ​സ്മാ​യി​ൽ, സു​മി ഷ​മീ​ർ , ഷാ​നി നി​സാ​ർ, കാ​ജ​ൽ ന​വീ​ൻ. എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ചു.

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ​റി​ൻ സ​ർ​വാ​ൻ ഫൈ​ബ​ർ ഗ്ലാ​സ് ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം ന​ട​ന്ന മേ​യ് ദി​ന പ​രി​പാ​ടി കെ ​പി എ ​പ്ര​സി​ഡ​ന്റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.


ഹ​മ​ദ് ടൗ​ൺ ഏ​രി​യ പ്ര​സി​ഡ​ന്റ് ജ്യോ​തി പ്ര​മോ​ദ് അ​ധ്യ​ക്ഷ വ​ഹി​ച്ച ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ , വൈ​സ് പ്ര​സി​ഡ​ന്റ് കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞ് , ട്ര​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ , സെ​ക്ര​ട്ട​റി​മാ​രാ​യ അ​നി​ൽ​കു​മാ​ർ , ര​ജീ​ഷ് പ​ട്ടാ​ഴി , സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​മോ​ദ് വി ​എം , ലി​നീ​ഷ് പി ​ആ​ചാ​രി ഏ​രി​യ കോ​ഡി​നേ​റ്റ​ർ പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി റാ​ഫി പ​ര​വൂ​ർ സ്വാ​ഗ​ത​വും , ഏ​രി​യ ട്ര​ഷ​റ​ർ സു​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ധു​ര വി​ത​ര​ണം ന​ട​ത്തി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ