• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച രാ​ജു കോ​ശി​യു​ടെ സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച
Share
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഇ​ല​ന്തൂ​ർ കോ​യി​ക്ക​ലേ​ത്ത്‌ വ​ട​ക്കേ​തി​ൽ രാ​ജു കോ​ശി​യു​ടെ (82) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര​വും ബു​ധ​നാ​ഴ്ച ന​ട​ക്കും. ഭാ​ര്യ അ​ന്ന​മ്മ കോ​ശി (കു​ഞ്ഞു​മോ​ൾ) കാ​യം​കു​ളം കു​ന്നം​ക​ട വ​ട​ക്കേ​തി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നാ​യി​രു​ന്ന പ​രേ​ത​നാ​യ റ​വ.​ കെ.​എ. എ​ബ്ര​ഹാം (ശാ​സ്ത്രി അ​ച്ച​ൻ) പ​രേ​ത​ന്‍റെ സ​ഹോ​ദ​ര​നാ​ണ്. മ​ക്ക​ൾ: റ​ജി ജേ​ക്ക​ബ് വി​ജു ജേ​ക്ക​ബ് , റെ​നി മാ​ത്യൂ​സ് അ​ജ​യ് മാ​ത്യൂ​സ് (എ​ല്ലാ​വ​രും ഹൂ​സ്റ്റ​ൺ). കൊ​ച്ചു​മ​ക്ക​ൾ: നെ​യ്ത​ൻ, ഡാ​നി​യേ​ൽ, ജ​യ്‌​ഡെ​ൻ, കെ​യ്‌​ലാ, മൈ​ക്കി​ൾ.

പൊ​തു​ദ​ർ​ശ​നം ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 11 വ​രെ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ (5810 Almeda Genoa Road, Houston, TX, 77048). സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ 11ന് ​ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ.

ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം പെ​യ​ർ​ലാ​ൻ​ഡ് സൗ​ത്ത് പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോം ​ആ​ൻ​ഡ് സെ​മി​ത്തേ​രി​യി​ൽ ഒ​ന്നി​ന് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​താ​ണ് (South Park Funeral Home and Cemetery (1310 North Main Street, Pearland, TX 77581).

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ്സ്ട്രീം ലി​ങ്ക്: https://www.youtube.com/live/glRvqO9O0eU

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വി​ജു ജേ​ക്ക​ബ് 281 489 6923, അ​ജ​യ് മാ​ത്യു​സ് 281 692 244.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.