• Logo

Allied Publications

Middle East & Gulf
സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ലും​മ്നി അ​സോ​സി​യേ​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന് പു​തി​യ നേ​തൃ​ത്വം
Share
അ​ബു​ദാ​ബി: കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ലും​മ്നി അ​സോ​സി​യേ​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​നി​ൽ സി. ​ഇ​ടി​ക്കു​ള (പ്ര​സി​ഡന്‍റ്), സെ​ബി സി. ​എ​ബ്ര​ഹാം ( വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ജു സൈ​മ​ൺ (സെ​ക്ര​ട്ട​റി), മാ​മ്മ​ൻ ഫി​ലി​പ്പ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ആ​ൻ​സി ജോ​സ​ഫ് (വ​നി​താ സെ​ക്ര​ട്ട​റി), വി​ൻ​സ​ൻ ജോ​ർ​ജ് (ട്ര​ഷ​റ​ർ), സു​മി രൂ​പേ​ഷ് (ആ​ർ​ട്ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ 34ാമ​ത് വാ​ർ​ഷി​ക​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ജി​ജോ സി. ​ഡാ​നി​യേ​ൽ ഉദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റ​വ.​ ബി​ജോ എ​ബ്ര​ഹാം, ര​ക്ഷാ​ധി​കാ​രി വി ​ജെ തോ​മ​സ്, സെ​ക്ര​ട്ട​റി സു​നി​ൽ തോ​മ​സ്, ട്ര​ഷ​റ​ർ രൂ​പേ​ഷ് കു​മാ​ർ, ശ്യാം വി. ശ​ശി, സീ​ന മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പൂ​ർ​വ്വ വി​ദ്യാ​ർ​ഥിക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ