• Logo

Allied Publications

Americas
ഐ​ന​ന്‍റ് ന​ഴ്സ് വ​രാ​ഘോ​ഷം ന​ട​ത്തു​ന്നു
Share
ഡാ​ള​സ്: ന​ഴ്സ് വ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് ഐ​ന​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഈ മാസം 17ന് ​നാ​ലി​ന് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡ​ക്സ്‌ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ഴ്സ് വ​രാ​ഘോ​ഷം ന​ട​ത്തു​ന്നു.

ഡാ​ള​സ് ഫോ​ർ​ത്ത് വ​ർ​ത്ത് മേ​ഖ​ല​യി​ലെ ക​ലാ​കാ​ര​ൻ​മാ​ർ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന വി​നോ​ദ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും. കൂ​ടാ​തെ ന​ഴ്സിംഗ് പ്ര​ഫ​ഷ​ണ​ൽ രം​ഗ​ത്തു വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വാ​ർ​ഡ്‌ ല​ഭി​ച്ച​വ​രെ ആ​ദ​രി​ക്കു​ക​യും ഐ​ന​ന്‍റ് ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് ന​ൽ​കു​ക​യും ചെ​യ്യു​ന്നു.

ഈ ​പ​രി​പാ​ടി​യു​ടെ മു​ഖ്യാ​ഥി​തി നൈ​ന പ്ര​സി​ഡ​ന്‍റ് ഉ​മാ മ​ഹേ​ശ്വ​രി വേ​ണു ഗോ​പാ​ൽ പ​ങ്കെ​ടു​ക്കു​ന്നു. തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ നഴ്സിംഗ് പ്രഫ​ഷ​ണ​ൽ​സി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഐ​ന​ന്‍റ് ഗ​വ​റിം​ഗ് ബോ​ർ​ഡ്‌ മെം​ബേ​ർ​സ് അ​റി​യി​ച്ചു.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണെ​ന്നും അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌ സ​ന്ദ​ർ​ശി​ക്കു​ക: https://ianant.org/nursesweekcelebration/

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.