• Logo

Allied Publications

Middle East & Gulf
കേ​ളി മ​ലാ​സ് യൂ​ണി​റ്റ് കാ​രം​സ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് എ​രി​യ, മ​ലാ​സ് യൂ​ണി​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം കാ​രം​സ് ടൂ​ർ​ണ​മെ​ന്‍റ് ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ​യി​ലെ വി​വി​ധ യൂ​ണി​റ്റം​ഗ​ങ്ങ​ളും ഭാ​ര​വാ​ഹി​ക​ളു​മ​ട​ക്കം വ​മ്പി​ച്ച ജ​നാ​വ​ലി ഹ​ർ​ഷാ​ര​വ​ങ്ങ​ളി​ലൂ​ടെ എ​ട്ട് ടീ​മം​ഗ​ങ്ങ​ൾ​ക്കും നി​ർ​ലോ​ഭ​മാ​യ പി​ന്തു​ണ​യാ​ണ് ന​ൽ​കി​യ​ത്.

മ​ലാ​സ് യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ലാ​സ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​മീ​ർ കൊ​ല്ലം സ്വാ​ഗ​ത​വും കേ​ളി പ്ര​സി​ഡന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു.

കേ​ളി കേ​ന്ദ്ര സ്പോ​ർ​ട്സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഹ​സ​ൻ, ചെ​യ​ർ​മാ​ൻ ജ​വാ​ദ്, മ​ലാ​സ് ര​ക്ഷ​ധി​കാ​രി സ​മി​തി ക​ൺ​വീ​ന​ർ സു​നി​ൽ, മ​ലാ​സ് ഏ​രി​യ പ്ര​സി​ഡന്‍റ മു​കു​ന്ദ​ൻ, ഏ​രി​യ ട്ര​ഷ​റ​ർ സിം​നേ​ഷ്, ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ജി​ത്ത്, ഒ​ല​യ മേ​ഖ​ല സെ​ക്ര​ട്ട​റി ഷ​മീം, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ൾ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മേ​ഖ​ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മ​ലാ​സ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ