• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി​യി​ല്‍ സ്റ്റോ​ര്‍ തു​റ​ന്ന് പോ​പ്പീ​സ് ബേ​ബി കെ​യ​ര്‍
Share
അ​ബു​ദാ​ബി: പ്ര​മു​ഖ ബേ​ബി കെ​യ​ര്‍ ഉ​ത്പ​ന്ന റീ​ട്ടെ​യി​ല​റാ​യ പോ​പ്പീ​സ് ബേ​ബി കെ​യ​ര്‍ അ​ബു​ദാ​ബി​യി​ലെ ഡാ​ല്‍​മ മാ​ളി​ല്‍ എ​ക്സ്‌​ക്ലൂ​സീ​വ് ബ്രാ​ന്‍​ഡ് ഔ​ട്ട്‌​ലെ​റ്റ് തു​റ​ന്നു. ക​മ്പ​നി​യു​ടെ ശൃം​ഖ​ല​യി​ലെ 91ാമ​ത് സ്റ്റോ​റാ​ണ് അ​ബു​ദാ​ബി​യി​ലേ​ത്.

ആ​റ് വ​യ​സു​വ​രെ​യു​ള്ള കു​ഞ്ഞു​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യു​ള്ള വ​സ്ത്ര​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം, ബേ​ബി ഓ​യി​ല്‍, സോ​പ്പ്, വൈ​പ്സ്, ഫാ​ബ്രി​ക് വാ​ഷ്, ബോ​ഡി വാ​ഷ്, ഷാം​പൂ, ലോ​ഷ​നു​ക​ള്‍, ട​വ​ലു​ക​ള്‍ തു​ട​ങ്ങി​യ അ​വ​ശ്യ ശി​ശു പ​രി​ച​ര​ണ വ​സ്തു​ക്ക​ളും ഈ ​സ്റ്റോ​റി​ല്‍ ല​ഭ്യ​മാ​ണെ​ന്ന് പോ​പ്പീ​സ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​നും എം​ഡി​യു​മാ​യ ഷാ​ജു തോ​മ​സ് പ​റ​ഞ്ഞു.

2026 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തോ​ടെ ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന അ​ട​ക്കം രാ​ജ്യ​വ്യാ​പ​ക​മാ​യി മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ലെ പ്ര​ധാ​ന വി​പ​ണി​ക​ളെ ല​ക്ഷ്യ​മി​ട്ട് മൊ​ത്തം 118 സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ്ര​വ​ര്‍​ത്ത​നം വ്യാ​പി​പ്പി​ക്കാ​നും പോ​പ്പീ​സ് ബേ​ബി കെ​യ​ര്‍ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ