• Logo

Allied Publications

Europe
ഈ​സ്റ്റ​ർ വി​ഷു ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് സ​ർ​ഗം സ്റ്റീ​വ​നേ​ജ്
Share
സ്റ്റീ​വ​നേ​ജ്: യു​കെ​യി​ലെ സാ​മൂ​ഹ്യ ​ സാം​സ്കാ​രി​ക മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ സ​ർ​ഗം സ്റ്റീ​വ​നേ​ജ് ഈ​സ്റ്റ​ർ വി​ഷു ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

നോ​യ​ൽ, അ​ൽ​ഫ്രി​ഡ്, നേ​ഹ, ആ​ൻ​ഡ്രി​യ, അ​വെ​ലി​ൻ, ബെ​ല്ലാ, ടെ​സ, സൈ​റാ, ബെ​നി​ഷ്യാ, ഹ​ന്നാ, ആ​ൻ, ഏ​ഞ്ച​ൽ, വൈ​ഗാ എ​ന്നി​വ​ർ "ഈ​സ്റ്റ​ർ വി​ഷു ഈ​ദ്' വെ​ൽ​ക്കം ഡാ​ൻ​സും ജോ​സ് ചാ​ക്കോ​യും ജെ​സ്ലി​ൻ വി​ജോ​യും തീം ​സോംഗും പാ​ടി.

ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ പ്രാ​രം​ഭ ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം ആ​രം​ഭി​ച്ച സാം​സ്കാ​രി​ക വേ​ദി​യി​ൽ സ​ദ​സിനെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു കൊ​ണ്ട് സ​ർ​ഗം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ജോ​ൺ സ​ന്ദേ​ശം ന​ൽ​കി സ്വാ​ഗ​തം ആ​ശം​സി​ച്ചു.

തു​ട​ർ​ന്ന് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി​ക്കൊ​ണ്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കൊ​ച്ചു​കു​ട്ടി​ക​ളാ​യ ഇ​വാ ടോം, ​ആ​ന്‍റ​ണി ടോം ​മു​ത​ൽ മു​തി​ർ​ന്ന ഗാ​യ​ക​രാ​യ ടാ​നി​യ അ​നൂ​പ്, അ​ഞ്ജു ടോം, ​ആ​ൻ മേ​രി, ആ​രോ​മ​ൽ, ജി​ന​രാ​ജ് കു​മാ​ർ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

മെ​ഡ്‌​ലി ഫ്യൂ​ഷ​ൻ പാ​ട്ടു​ക​ളു​മാ​യി ജോ​സ് ചാ​ക്കോ, തേ​ജി​ൻ തോ​മ​സ്, ആ​രോ​മ​ൽ ജി​ന​രാ​ജ്, ജെ​സ്ലി​ൻ വി​ജോ, അ​ഞ്ജു ടോം, ​ആ​ൻ മേ​രി എ​ന്നി​വ​ർ വേ​ദി​യി​ലെ​ത്തി.









ടി​ന തോം​പ്സ​ൺ, ജീ​നാ അ​നി, ടെ​സ അ​നി, മ​രി​യാ അ​നി, ല​ക്ഷ്മി​ത പ്ര​ശാ​ന്ത്, ഇ​വാ ടോം, ​ആന്‍റ​ണി ടോം, ​ല​ക്ഷ്മി​ത പ്ര​ശാ​ന്ത്, അ​മേ​യ അ​മി​ത് എ​ന്നി​വ​ർ ക്ലാ​സ്സി​ക്ക​ൽ, സി​നി​മാ​റ്റി​ക്ക്, സെ​മി​ക്ലാ​സ്സി​ക്ക​ൽ ന‍ൃ​ത്തം അ​വ​ത​രി​പ്പി​ച്ചു.

അ​ദ്‌​വി​ക് ഹ​രി​ദാ​സ്, ഷോ​ൺ അ​ല​ക്‌​സാ​ണ്ട​ർ, റി​ഷേ​ൽ ജോ​ർ​ജ്ജ്, ഡേ​വി​ഡ് ജോ​ർ​ജ്ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഗ്രൂ​പ്പ് ഡാ​ൻ​സും അ​വ​ത​രി​പ്പി​ച്ചു. "ടീം ​നൃ​ത്യ'​ക്കു​വേ​ണ്ടി ക്രി​സ്റ്റി​ന, ഐ​സാ​യ എ​ന്നി​വ​ർ ചേ​ർ​ന്ന് രാ​സ​ലീ​ല​യും അ​ദ്വ്യ​ത ആ​ദ​ർ​ശ്, ആ​ദ്യ ആ​ദ​ർ​ശ ജെ​ന്നി​ഫ​ർ വി​ജോ എ​ന്നി​വ​ർ ചേ​ർ​ന്ന് ഗ്രൂ​പ്പ് ഡാ​ൻ​സും അ​വ​ത​രി​പ്പി​ച്ചു.

നൈ​നി​ക ദി​ലീ​പും മീ​ര കോ​ലോ​ത്തും ചേ​ർ​ന്ന് വി​ഷു തീം ​ഡാ​ൻ​സ് അ​വ​ത​രി​പ്പി​ച്ചു. ബെ​ല്ലാ ജോ​ർ​ജ്ജ്, സൈ​റാ ജി​മ്മി ഭ​ര​ത​നാ​ട്യ​വും നോ​യ​ൽ, ജോ​ഷ്, ക്രി​സ് എ​ന്നി​വ​ർ ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യും അ​വ​ത​രി​പ്പി​ച്ചു

ക​ലാ​ഭ​വ​ൻ മ​ണി ട്രി​ബ്യൂ​ട്ടു​മാ​യി ടി​ന തോം​സ​ൺ നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. ടി​ന്‍റു മെ​ൽ​വി​ൻ, ഹി​മ തോം​സ​ൺ, ബീ​ന സു​രേ​ഷ്, സി​നി മാ​ർ​ട്ടി​ൻ, ലി​ൻ​സി അ​ജി, എ​വെ​ലി​ൻ അ​ജി എ​ന്നി​വ​ർ 'കി​ച്ച​ൻ ഡാ​ൻ​സ്' അ​വ​ത​രി​പ്പി​ച്ചു.

സ​ർ​ഗ്ഗം സെ​ക്ര​ട്ട​റി ആ​തി​രാ ഹ​രി​ദാ​സ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ടെ​സി ജെ​യിം​സ്, ജി​ന്‍റു ജി​മ്മി, അ​നീ​റ്റ സ​ജീ​വ് എ​ന്നി​വ​ർ അ​വ​താ​ര​കാ​രാ​യി തി​ള​ങ്ങി. സ​ജീ​വ് ദി​വാ​ക​ര​ൻ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഒ​രു​ക്കി.

സ​ർ​ഗം ഭാ​ര​വാ​ഹി​ക​ളാ​യ മ​നോ​ജ് ജോ​ൺ, ആ​തി​രാ മോ​ഹ​ൻ, ജോ​ർ​ജ് റ​പ്പാ​യി, ടെ​സ്സി ജെ​യിം​സ്, ജി​നേ​ഷ് ജോ​ർ​ജ്, പ്രി​ൻ​സ​ൺ പാ​ലാ​ട്ടി, ദീ​പു ജോ​ർ​ജ്, ടി​ന്‍റു മെ​ൽ​വി​ൻ, ഡാ​നി​യേ​ൽ മാ​ത്യു, പ്രീ​തി മ​ണി, അ​ബ്രാ​ഹം വ​ർഗീ​സ് എ​ന്നി​വ​ർ ആ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന