• Logo

Allied Publications

Americas
വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഫാ​മി​ലി നൈ​റ്റ് ശ​നി​യാ​ഴ്ച
Share
ന്യൂ​യോ​ര്‍​ക്ക്: അ​ര​നൂ​റ്റാ​ണ്ടി​ന്‍റെ സേ​വ​ന പാ​ര​മ്പ​ര്യ​മു​ള്ള ആ​ദ്യ​കാ​ല മ​ല​യാ​ളി സം​ഘ​ട​ന​യാ​യ വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഫാ​മി​ലി നൈ​റ്റ് വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളോ​ടെ ശ​നി​യാ​ഴ്ച (മേ​യ് 10) നാ​ലിന് ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് തോ​മ​സ് കോ​ശി, സെ​ക്ര​ട്ട​റി നി​രീ​ഷ് ഉ​മ്മ​ൻ, മ​റ്റു ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ര്‍ അ​റി​യിച്ചു.

മൗ​ണ്ട് പ്ല​സ​ന്‍റ് ക​മ്യൂണി​റ്റി സെ​ന്‍റ​റാ​ണ് വേ​ദി (125 ലോ​സാ​ഡ്രൈ​വ്, വ​ൽ​ഹാ​ല, ന്യു ​യോ​ര്‍​ക്ക്10595). വെ​സ്റ്റ്ചെസ്റ്റ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വി​കാ​രി ഫാ. ​പോ​ൾ ചെ​റി​യാ​ൻ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.

ശ്ര​ദ്ധേയ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് മു​ഖ്യാ​ക​ര്‍​ഷ​ണം. വൈ​വി​ധ്യ​മാ​ര്‍​ന്ന ഭ​ക്ഷ​ണ​വും പ​രി​പാ​ടി​യെ വേ​റി​ട്ട​താ​ക്കും. ആ​ന്‍റോ ക​ണ്ണാ​ട​ൻ, ടെ​റ​ൻ​സ​ൺ തോ​മ​സ് എ​ന്നി​വ​രാ​ണ് പ്രോ​ഗ്രാം കോ​ഓർ​ഡി​നേ​റ്റ​ർ​മാ​ർ.

എ​ല്ലാ​വ​രെ​യും ഫാ​മി​ലി നൈ​റ്റി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് തോ​മ​സ് കോ​ശി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഏ​ല​മ്മ തോ​മ​സ്, സെ​ക്ര​ട്ട​റി നി​രീ​ഷ് ഉ​മ്മ​ന്‍, ട്ര​ഷ​റ​ര്‍ അ​ല​ക്‌​സാ​ണ്ട​ര്‍ വ​ര്‍​ഗീ​സ്, ജോ. ​സെ​ക്ര​ട്ട​റി ജോ ​ഡാ​നി​യ​ൽ, ജോ. ​ട്ര​ഷ​റ​ര്‍ മോ​ള​മ്മ വ​ര്‍​ഗീ​സ്, ട്ര​സ്റ്റി ബോ​ര്‍​ഡ് ചെ​യ​ര്‍ കെ.​ജെ. ഗ്രി​ഗ​റി തു​ട​ങ്ങി​യ​വ​ര്‍ ക്ഷ​ണി​ച്ചു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.