• Logo

Allied Publications

Americas
ഫ്ലോ​റി​ഡ​യി​ൽ ക​ര​ടി ആ​ക്ര​മ​ണം; ഒ​രാ​ൾ മ​രി​ച്ചു
Share
നേ​പ്പി​ൾ​സ് (ഫ്ലോ​റി​ഡ): ഫ്ലോ​റി​ഡ​യി​ൽ ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഫ്ലോ​റി​ഡ ഫി​ഷ് ആ​ൻ​ഡ് വൈ​ൽ​ഡ്ലൈ​ഫ് ക​ൺ​സ​ർ​വേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ സൗ​ത്ത് റീ​ജ​ൻ ഓ​ഫി​സി​ലെ പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ അ​റി​യി​ച്ചു.

മാ​ർ​ക്കോ ദ്വീ​പി​ന് കി​ഴ​ക്കു​ള്ള ഗ്രാ​മ​പ്ര​ദേ​ശ​മാ​യ ജെ​റോ​മി​ലെ ഹൈ​വേ​യ്ക്ക് സ​മീ​പം ക​ര​ടി​യു​ടെ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​താ​യി കോ​ളി​യ​ർ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫി​സി​ലേ​ക്ക് സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നു.

അ​ൽ​പ​സ​മ​യ​ത്തി​ന് ശേ​ഷം സ്ഥ​ല​ത്തെ​ത്തി​യ ഡ​പ്യൂ​ട്ടി​ക​ൾ ഒ​രാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഷെ​രീ​ഫ് ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഫ്ലോ​റി​ഡ ഫി​ഷ് ആ​ൻ​ഡ് വൈ​ൽ​ഡ്ലൈ​ഫ് ക​ൺ​സ​ർ​വേ​ഷ​ൻ ക​മ്മീ​ഷ​നെ വി​വ​ര​മ​റി​യി​ക്കു​ക​യും അ​വ​ർ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ഫോ​ട്ടോ​ഗ്ര​ഫ​റാ​യ ജെ​യിം​സ് പോ​ൾ മാ​യോ താ​ൻ താ​മ​സി​ക്കു​ന്ന വെ​റോ​ണ വാ​ക്ക് സ്ട്രീ​റ്റി​ലൂ​ടെ അ​ടു​ത്തി​ടെ ഒ​രു അ​മ്മ ക​ര​ടി​യും മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളും ന​ട​ന്നു​പോ​കു​ന്ന​ത് ക​ണ്ടി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തി.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.