• Logo

Allied Publications

Americas
പ്രസിഡന്‍റ് എന്ന നിലയിൽ ലഭിക്കുന്ന മു​ഴു​വ​ൻ ശ​മ്പ​ള​വും സ​ർ​ക്കാ​രി​ന് സം​ഭാ​വ​ന ചെയ്യുമെന്ന് ട്രംപ്
Share
വാ​ഷിം​ഗ്ട​ൺ ഡിസി: വി​വി​ധ ഫെ​ഡ​റ​ൽ വ​കു​പ്പു​ക​ൾ​ക്ക് മു​ഴു​വ​ൻ ശ​മ്പ​ള​വും പ്ര​സി​ഡ​ന്‍റ് ഡോണൾ​ഡ് ട്രം​പ് വീ​ണ്ടും സം​ഭാ​വ​ന ചെ​യ്തു.​ തന്‍റെ ആ​ദ്യ ടേ​മി​ലെ​ന്ന​പോ​ലെ ത​ന്‍റെ മു​ഴു​വ​ൻ പ്ര​സി​ഡ​ന്‍റ് ശ​മ്പ​ള​വും വീ​ണ്ടും ഫെ​ഡ​റ​ൽ സ​ർ​ക്കാ​രി​ന് സം​ഭാ​വ​ന ചെ​യ്യു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

മ​റ്റൊ​രു പ്ര​സി​ഡ​ന്‍റും ചെ​യ്യാ​ത്ത ഒ​രു കാ​ര്യം ഞാ​ൻ ചെ​യ്യു​ന്നു, ഒ​രു​പ​ക്ഷേ ജോ​ർ​ജ് വാ​ഷിം​ഗ്ട​ൺ ചെ​യ്തി​ട്ടു​ണ്ടാ​കു​മെ​ന്ന് അ​വ​ർ ക​രു​തു​ന്നു. ഞാ​ൻ എ​ന്‍റെ മു​ഴു​വ​ൻ ശ​മ്പ​ള​വും സ​ർ​ക്കാ​രി​ന് സം​ഭാ​വ​ന ചെ​യ്യു​ന്നതായി ട്രം​പ് പ​റ​ഞ്ഞു.

നാ​ഷ​ണ​ൽ പാ​ർ​ക്ക് സ​ർ​വീ​സ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ആ​രോ​ഗ്യ, മ​നു​ഷ്യ സേ​വ​ന വ​കു​പ്പ്, ഒ​പി​യോ​യി​ഡ് പ്ര​തി​സ​ന്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ശ്ര​മ​ങ്ങ​ൾ, ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി വ​കു​പ്പ്, വെ​റ്റ​റ​ൻ​സ് അ​ഫ​യേ​ഴ്സ് വ​കു​പ്പ്, സ​ർ​ജ​ൻ ജ​ന​റ​ലി​ന്‍റെ കോവിഡ്19 പ്ര​തി​ക​ര​ണം, ചെ​റു​കി​ട ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ ഫെ​ഡ​റ​ൽ വ​കു​പ്പു​ക​ൾ​ക്കാ​ണ് ട്രംപ് ശ​മ്പ​ളം സം​ഭാ​വ​ന ചെ​യ്യു​ക.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.