• Logo

Allied Publications

Americas
ഹൈ ​ഫൈ​വ് 2025 മ്യൂ​സി​ക്ക​ൽ നൈ​റ്റ് ഞാ​യ​റാ​ഴ്ച: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Share
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ൻ​ഡ്സ​ർ എ​ന്‍റ​ർ​റ്റൈ​ൻ​മെ​ന്‍റ് അ​വ​ത​രി​പ്പി​ക്കു​ന്ന ഹൈ ​ഫൈ​വ് 25ന്‍റെ (High Five 2025) ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

എം.​ജി. ശ്രീ​കു​മാ​ർ, സ്റ്റീ​ഫ​ൻ ദേ​വ​സി, ര​മേ​ശ് പി​ഷാ​ര​ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​തി​നൊ​ന്ന് പേ​ര​ട​ങ്ങു​ന്ന സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത നി​ശ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് മി​സോ​റി സി​റ്റി സെ​ന്‍റ് ജോ​സ​ഫ് ഹാ​ളി​ൽ അ​ര​ങ്ങേ​റും.

കാ​ര​വ​ല്ലി ക്യാ​പി​റ്റ​ൽ ആ​ൻ​ഡ് വെ​ഞ്ചു​ർ​സ് സാ​ര​ഥി ഒ​നീ​ൽ കു​റു​പ്പ് ഇ​വ​ന്‍റ് സ്പോ​ൺ​സ​ർ ആ​യി​രി​ക്കു​ന്ന ഈ ​സം​ഗീ​ത പ​രി​പാ​ടി​യി​ലേ​ക്ക് ഹൂ​സ്റ്റ​ണി​ലെ എ​ല്ലാ സം​ഗീ​ത പ്രേ​മി​ക​ളെ​യും ഹൃ​ദ​യ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് വേ​ണ്ടി വി​കാ​രി ഫാ. ​ഐ​സ​ക് ബി. ​പ്ര​കാ​ശ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ റി​ജോ ജേ​ക്ക​ബ്, ട്ര​സ്റ്റി ഷി​ജി​ൻ തോ​മ​സ്, സെ​ക്ര​ട്ട​റി ബി​ജു ത​ങ്ക​ച്ച​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 50ൽ ​പ​രം അം​ഗ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.