• Logo

Allied Publications

Americas
വി​ശ്വാ​സ​നി​റ​വി​ൽ പ്ര​ഥ​മ​ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം ഹൂ​സ്റ്റ​ണി​ൽ
Share
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്തോ​ലി​ക്ക ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം. സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്തോ​ലി​ക്ക ഫൊ​റോ​ന ദൈ​വാ​ല​യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി ന​ട​ത്ത​പ്പെ​ട്ടു.

മേ​യ് മൂ​ന്നി​ന് രാ​വി​ലെ 10.30ന് ​ആ​രം​ഭി​ച്ച തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് റ​വ.​ഫാ. ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, റ​വ.​ഫാ. ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ക്കു​ന്ന കു​ട്ടി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ജ​ന​ങ്ങ​ളും ഇ​ട​വ​ക​സ​മൂ​ഹ​വും തി​ങ്ങി​നി​റ​ഞ്ഞ ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ കു​ട്ടി​ക​ൾ അ​വ​രു​ടെ ര​ക്ഷ​ക​നാ​യി ഈ​ശോ​യെ ആ​ദ്യ​മാ​യി സ്വീ​ക​രി​ച്ചു.



15 കു​ട്ടി​ക​ളാ​ണ്‌ ഈ ​വ​ർ​ഷം പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ച്ച​ത്. അ​ഞ്ച​ക്കു​ന്ന​ത്ത് എ​ല​നീ, ചെ​റു​കാ​ട്ടു​പ​റ​മ്പി​ൽ ലോ​റ​ൻ, ചെ​റു​കാ​ട്ടു​പ​റ​മ്പി​ൽ ലൂ​ക്ക​സ്, ചെ​റു​കാ​ട്ടു​പ​റ​മ്പി​ൽ മൈ​ക്കി​ൾ, ചെ​റു​കാ​ട്ടു​പ​റ​മ്പി​ൽ സ്റ്റീ​വ​ൻ, ഇ​ട​യാ​ഞ്ഞി​ലി​ൽ അ​ഷേ​ർ,

ഇ​ണ്ടി​ക്കു​ഴി ഇ​സ​ബെ​ൽ, ക​റ്റു​വീ​ട്ടി​ൽ അ​ലോ​ഷ്, കു​ള​ക്കാ​ട്ട് ജൊ​ഹാ​ൻ, ന​ല്ലു​വീ​ട്ടി​ൽ റ​യാ​ൻ, പി ​പാ​ല​ത്തി​നി​ടി​യി​ൽ നേ​ഹ, പ​ള്ളി​ക്കു​ന്നേ​ൽ സൂ​സ​ന്ന, പു​തു​വീ​ട്ടി​ൽ ഹ​ന്നാ, തേ​ക്കും​കാ​ട്ടി​ൽ ടീ​വി​ൻ, തു​രു​ത്തി​യി​ൽ ആ​ന്‍റ​ണി,

ഡി.​ആ​ർ.​ഇ. ജോ​ൺ​സ​ൻ വ​ട്ട​മ​റ്റ​ത്തി​ൽ, സി​സ്റ്റ​ർ. റെ​ജി എ​സ്. ജെ.​സി, എ​സ്.​ജെ.​സി. സി​സ്റ്റേ​ഴ്സ്. ലൈ​സ ചാ​മ​ക്കാ​ലാ​യി​ൽ അ​നി ഇ​റ​പ്പു​റ​ത്ത്, അ​ഞ്ജു താ​ന്നി​ച്ചു​വ​ട്ടി​ൽ, ആ​ൻ മ​രി​യ, അ​ന്ന കൊ​ച്ചു​പ​റ​മ്പി​ൽ, എ​ന്നീ വേ​ദ​പാ​ഠ​അ​ധ്യാ​പ​ക​രാ​ണ് കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച​ത്.



രാ​ഹു​ൽ നെ​ടു​മ​ക്കി​ൽ, ആ​ൻ​സി​ൻ താ​ന്നി​ച്ചു​വ​ട്ടി​ൽ, ഗ്രേ​സ് കൊ​ച്ചു​വീ​ട്ടി​ൽ, ലെ​ന താ​ന്നി​ച്ചു​വ​ട്ടി​ൽ, ടെ​സ്സ താ​ന്നി​ച്ചു​വ​ട്ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​യ​ക​സം​ഘ​വും ച​ട​ങ്ങു​ക​ൾ​ക്കു മാ​റ്റു​കൂ​ട്ടി. കു​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി ലോ​റ​ൻ ചെ​റു​കാ​ട്ടു​പ​റ​മ്പി​ൽ എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും ചെ​യ്‌​തു.



പാ​രി​ഷ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജ​യി​ച്ച​ൻ ത​യ്യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ, ഷാ​ജു​മോ​ൻ മു​ക​ളേ​ൽ, ബാ​ബു പ​റ​യാ​ൻ​ക​ല​യി​ൽ, ജോ​പ്പ​ൻ പൂ​വ​പ്പാ​ട​ത്ത്, ജോ​സ് പു​ളി​യ്ക്ക​ത്തൊ​ട്ടി​യി​ൽ, ടോം ​വി​രി​പ്പ​ൻ, ബി​ബി തെ​ക്ക​നാ​ട്ട്, ലൈ​സ ചാ​മ​ക്കാ​ലാ​യി​ൽ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

മ​നോ​ഹ​ര​മാ​യി അ​ല​ങ്ക​രി​ച്ച ദൈ​വാ​ല​യ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ഹൃ​ദ്യ​മാ​യി​രു​ന്നു.​ ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം എ​ല്ലാ​വ​ർ​ക്കും മാ​താ​പി​താ​ക്ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഘു​ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​രു​ന്നു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.