• Logo

Allied Publications

Middle East & Gulf
മ​ഹാ​ക​വി വെ​ണ്ണി​ക്കു​ള​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ൾ വ​ലു​ത്: ഡോ.​എ​ൻ. ജ​യ​രാ​ജ്
Share
മ​സ്ക​റ്റ്: മ​ല​യാ​ള നാ​ടി​ന് മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ഏ​റെ വ​ലു​തെ​ന്ന് കേ​ര​ള ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് പ​റ​ഞ്ഞു. വെ​ണ്ണി​ക്കു​ള​ത്തി​ന്‍റെ ക​വി​ത​ക​ൾ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

കേ​ര​ളം അ​റി​ഞ്ഞ മ​ഹാ​ക​വി​ക​ളി​ൽ പ​ണ്ഡി​ത​നും അ​റി​യ​പ്പെ​ട്ട സാ​ഹി​ത്യ​കാ​ര​നു​മാ​യി​രു​ന്ന വെ​ണ്ണി​ക്കു​ള​ത്തി​ന്‍റെ ജ​ന്മ​ദി​നോ​ട​നു​ബ​ന്ധി​ച്ച് ന​ൽ​കി​യ പു​ര​സ്കാ​ര ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എ​ൻ. ജ​യ​രാ​ജ്.

പ്ര​വാ​സി സം​സ്കൃ​തി അ​സോ​സി​യേ​ഷ​ന്‍റെ മ​സ്ക​റ്റ് ചാ​പ്റ്റ​റി​ന്‍റെ മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് സ്മാ​ര​ക പു​ര​സ്കാ​രം മ​ഹാ​ക​വി അ​ധ്യാ​പ​ക​നാ​യി​രു​ന്ന വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബ​ഹ​നാ​ൻ​സ് ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ ഡോ. ​സോ​ണി​യ ചെ​റി​യാ​ന് പു​ര​സ്കാ​രം ന​ൽ​കി.



സ്നോ ​ലോ​ട്ട​സ് എ​ന്ന നോ​വ​ലി​നാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി​ജി മാ​ത്യു, പു​റ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജൂ​ലി കെ. ​വ​ർ​ഗീ​സ്, ഡോ. ​ജോ​സ് പാ​റ​ക്ക​ട​വി​ൽ, ഡോ. ​സ​ജി ചാ​ക്കോ, പ്ര​വാ​സി സം​സ്കൃ​തി അ​സോ​സി​യേ​ഷ​ന്‍റെ സെ​ക്ര​ട്ട​റി ബി​ജു ജേ​ക്ക​ബ് കൈ​താ​രം,

സ്കൂ​ൾ പ്രി​ൻ​സി​പ്പൾ ഡോ. ​ജേ​ക്ക​ബ് എ​ബ്ര​ഹാം, സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക ര​ജ​നി ജോ​യ്, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​മു​വേ​ൽ പ്ര​ക്കാ​നം, മി​നി ഈ​പ്പ​ൻ, ഷാ​ജി പ​ഴു​ർ, വി​ജു സ്ക​റി​യ, വി​ജു സി. ​തോ​മ​സ് ചാ​മ​ക്കാ​ല​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ൽ മ​ഹാ​ക​വി വെ​ണ്ണി​ക്കു​ള​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​ത്ത ക​വി​ത​ക​ളു​ടെ അ​വ​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ