• Logo

Allied Publications

Americas
ഫൊ​ക്കാ​ന ക​ല​ഹാ​രി ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫ്: ഷാ​ൻ റ​ഹ്മാ​നും സം​ഘ​വും പ​ങ്കെ​ടു​ക്കും
Share
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ല​ഹാ​രി ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫ്, ഫൊ​ക്കാ​ന ലോ​ഗോ ലോ​ഞ്ചിം​ഗ്, മ​തേ​ർ​സ് ഡേ ​ആ​ഘോ​ഷം എ​ന്നി​വ സം​യു​ക്‌​ത​മാ​യി ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ൽ സെ​ന്‍റ് ജോ​ർ​ജ് സി​റോ​മ​ല​ബാ​ർ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (408 Getty Avenue, Paterson, NJ 07503) വ​ച്ച് അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ട് ന​ട​ത്തും.

ഷാ​ൻ റ​ഹ്മാ​നും സം​ഘ​വും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഗോ​പി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി അ​റി​യി​ച്ചു. ഷാ​ൻ റ​ഹ്മാ​ന് പു​റ​മേ ഗാ​യ​ക​രാ​യ സ​യ​നോ​ര ഫി​ലി​പ്പ്, മി​ഥു​ൻ ജ​യ​രാ​ജ്‌, നി​ത്യ മാ​മ​ൻ, നി​ര​ഞ് സു​രേ​ഷ്,

നെ​വി​ൽ (കീ​ബോ​ർ​ഡ്), നെ​ഖീ​ബ് (ഡ്ര​മ്മ​ർ), ആ​കാ​ശ് മേ​നോ​ൻ, അ​രു​ൺ തോ​മ​സ്, മെ​ൽ​വി​ൻ തേ​റാ​ട്ടി​ൽ(​ഗി​റ്റാ​റി​സ്റ്റു​ക​ൾ), ജെ​റി ബെ​ൻ​സി​യ​ർ (പാ​ട്ടു​കാ​ര​നും സൗ​ണ്ട് എ​ഞ്ചി​നീ​റും) ഉ​ൾ​പ്പെ​ടു​ന്ന ടീ​മും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

കേ​ര​ള​ത്തി​ന്‍റെ ത​നി​മ​യും സം​സ്കാ​ര​വും വി​ളി​ച്ചോ​തു​ന്ന ക​ലാ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ന്ന വേ​ദി​യി​ൽ അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ഡാ​ൻ​സ് ഗ്രൂ​പ്പു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന നി​ര​വ​ധി നി​ർ​ത്ത​ങ്ങ​ളും വി​സ്മ​യ​ത്തി​ന്‍റെ മാ​യാ​ജാ​ല​മൊ​രു​ക്കു​ന്ന ഫ്യൂ​ഷ​നു​ക​ളും നി​ങ്ങ​ളു​ടെ ഇ​ഷ്‌​ട​ഗാ​നാ​ങ്ങ​ളാ​ലും വേ​റി​ട്ടൊ​രു കാ​ഴ്ച ആ​യി​രി​ക്കും അ​ര​ങ്ങേ​റു​ന്ന​ത്.

ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫ് അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഫൊ​ക്കാ​ന ക​മ്മി​റ്റി. പ​രി​പാ​ടി​യി​ൽ ഏ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഫൊ​ക്കാ​ന എ​ക്സി. ക​മ്മി​റ്റി​യും നാ​ഷ​ണ​ൽ ക​മ്മി​റ്റി​യും ട്ര​സ്റ്റീ ബോ​ർ​ഡും അ​റി​യി​ച്ചു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.