• Logo

Allied Publications

Americas
ഫോ​മ​യി​ൽ ര​ണ്ട് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് കൂ​ടി അം​ഗ​ത്വം
Share
ന്യൂ​യോ​ർ​ക്ക്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കേ​ന്ദ്ര സം​ഘ​ട​ന​യാ​യ ഫോ​മ​യി​ൽ (ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് അ​മേ​രി​ക്കാ​സ്) പു​തി​യ​താ​യി ര​ണ്ടു അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കു​കൂ​ടി അം​ഗ​ത്വം ന​ൽ​കി​യ​താ​യി പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ സി​ജി​ൽ പാ​ല​ക്ക​ലോ​ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ലൂ പു​ന്നൂ​സ്, ജോ. ​സെ​ക്ര. പോ​ൾ ജോ​സ്, ജോ. ​ട്ര​ഷ. അ​നു​പ​മ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഇ​തോ​ടു​കൂ​ടി ഫോ​മ​യി​ൽ അം​ഗ​മാ​യി​ട്ടു​ള്ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ എ​ണ്ണം തൊ​ണ്ണൂ​റ് ആ​യി ഉ​യ​ർ​ന്നു. ജി​തേ​ഷ് ചു​ങ്ക​ത്ത് പ്ര​സി​ഡ​ന്‍റാ​യി​ട്ടു​ള്ള ഗ്രേ​യ്റ്റ​ർ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ഡെ​ന്നി ക​ണ്ണൂ​ക്കാ​ട​ൻ പ്ര​സി​ഡ​ന്‍റാ​യി​ട്ടു​ള്ള ന​യാ​ഗ്ര പാ​ന്തേ​ഴ്സ് എ​ന്നി​വ​യാ​ണ് പു​തി​യ​താ​യി ഫോ​മ​യി​ൽ അം​ഗ​ത്വം ല​ഭി​ച്ച സം​ഘ​ട​ന​ക​ൾ.

ചെ​യ​ർ​മാ​ൻ വി​ജി ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, സെ​ക്ര​ട്ട​റി ടോ​ജോ തോ​മ​സ്, കോ​ഓ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് ക​ർ​ത്ത​നാ​ൽ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ൺ പ​ട്ട​പ​തി, ചാ​ക്കോ​ച്ച​ൻ ജോ​സ​ഫ് എ​ന്നി​വ​ർ അ​ട​ങ്ങി​യ ഫോ​മ ക്രെ​ഡ​ൻ​ഷ്യ​ൽ​സ് ക​മ്മി​റ്റി സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം ന​ൽ​കി​യ ശു​പാ​ർ​ശ ഫോ​മ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​നി​യും മ​റ്റു​ചി​ല അ​സോ​സി​യേ​ഷ​നു​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ ക്രെ​ഡ​ൻ​ഷ്യ​ൽ​സ് ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ ഉ​ണ്ടെ​ന്നും ശു​പാ​ർ​ശ​ക​ൾ ല​ഭി​ക്കു​ന്ന​ത​നു​സ​രി​ച്ചു അ​വ​ർ​ക്കും അം​ഗ​ത്വം ല​ഭി​ക്കു​ന്ന​താ​ണെ​ന്നും ബേ​ബി മ​ണ​ക്കു​ന്നേ​ൽ പ​റ​ഞ്ഞു. ഫോ​മ അം​ഗ​സം​ഘ​ട​ന​ക​ളു​ടെ എ​ണ്ണം നൂ​റി​ൽ എ​ത്തി​ക്കു​ക ത​ന്‍റെ ഒ​രു ല​ക്ഷ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തി​യ​താ​യി ഫോ​മ​യി​ൽ അം​ഗ​മാ​യ ഗ്രേ​യ്റ്റ​ർ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ന​യാ​ഗ്ര പാ​ന്തേ​ഴ്സും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സം​ഘ​ട​ന​ക​ളാ​ണെ​ന്നും ഈ ​സം​ഘ​ട​ന​ക​ളു​ടെ അം​ഗ​ത്വം ഫോ​മ​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്നും ബൈ​ജു വ​ർ​ഗീ​സ്, സി​ജി​ൽ പാ​ല​ക്ക​ലോ​ടി എ​ന്നി​വ​ർ പ​റ​ഞ്ഞു.

പു​തി​യ​താ​യി ഫോ​മ​യി​ലേ​ക്കു ക​ട​ന്നു​വ​ന്ന ര​ണ്ടു അ​സോ​സി​യേ​ഷ​നു​ക​ളേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഷാ​ലൂ പു​ന്നൂ​സ്, പോ​ൾ ജോ​സ്, അ​നു​പ​മ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.