• Logo

Allied Publications

Americas
വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷം; പ്ലാ​നോ​യി​ൽ നാ​ല് റ​സ്റ്റ​റ​ന്‍റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി
Share
പ്ലാ​നോ: ഭ​ക്ഷ്യ​സു​ര​ക്ഷ ലം​ഘ​ന​ങ്ങ​ളെ തു​ട​ർ​ന്ന് പ്ലാ​നോ​യി​ൽ നാ​ല് റ​സ്റ്റ​റ​ന്‍റു​ക​ൾ ആ​രോ​ഗ്യ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി. മോ​ശം ഭ​ക്ഷ​ണം, വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ന​ഗ​ര​ത്തി​ലെ റ​സ്റ്റ​റ​ന്‍റ് പ​രി​ശോ​ധ​ന ഡേ​റ്റ പ്ര​കാ​രം ഏ​പ്രി​ൽ 13നും 26​നും ഇ​ട​യി​ൽ 125 റ​സ്റ്റ​റ​ന്‍റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഈ ​പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​ല് റ​സ്റ്റ​റ​ന്‍റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത്.

മ​ലി​ന​മാ​യ ഭ​ക്ഷ​ണം, സു​ര​ക്ഷി​ത​മ​ല്ലാ​ത്ത താ​പ​നി​ല, ക്രോ​സ്​മ​ലി​നീ​ക​ര​ണം, ത​ക​ർ​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ, ശ​രി​യാ​യ മേ​ൽ​നോ​ട്ട​മി​ല്ലാ​തെ ‌യ​ന്ത്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്ക​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ അ​പ​ക​ട​ങ്ങ​ൾ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.